"കാഞ്ചനസീത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 33:
}}
[[രാമായണം|രാമായണത്തെ]] ആസ്പദമാക്കി [[അരവിന്ദൻ]] സംവിധാനം ചെയ്ത് 1977-ൽ പുറത്തിറങ്ങിയ ഒരു മലയാളസിനിമയാണ്‌ '''''കാഞ്ചനസീത'''''. ഗൗരവകരമായ സമീപനത്തിനു തയ്യാറായ ഇന്ത്യയിലെ ആദ്യത്തെ ഇതിഹാസചിത്രമാണിത്{{അവലംബം}}. പ്രശസ്ത നാടകകൃത്തായ [[സി.എൻ. ശ്രീകണ്ഠൻ നായർ|സി.എൻ.ശ്രീകണ്ഠൻ നായരുടെ]] [[കാഞ്ചനസീത (നാടകം)|നാടകത്തെ]] ആസ്പദമാക്കിയാണു ഈ സിനിമ നിർമ്മിച്ചിട്ടുള്ളത്. [[പ്രകൃതിപുരുഷസംയോഗം]] എന്ന [[വേദാന്തം|വേദാന്താശയത്തെ]] ജി.അരവിന്ദൻ ഈ ചിത്രത്തിലൂടെ ആവിഷ്കരിക്കുന്നു. [[രാജീവ്‌ താരാനാഥ്‌]] ആണ്‌ ഈ ചിത്രത്തിന്‌ സംഗീതം നൽകിയിരിക്കുന്നത്.
ജനറൽ പിക്‌ചേഴ്സിന്റെ ബാനറിൽ [[കെ. രവീന്ദ്രനാഥൻ നായർ|കെ. രവീന്ദ്രനാഥൻ നായരാണ്‌]] ഈ ചിത്രം നിർമ്മിച്ചത്.<ref name=hindu>{{cite web
| url = http://www.hindu.com/fr/2009/06/19/stories/2009061951190200.htm
| title = The alchemist of cinema
| accessdate = 2010 ഫെബ്രുവരി 7
| author = സി.എസ്. വെങ്കിടേശ്വരൻ
വരി 42:
| publisher = ദ് ഹിന്ദു
| language = ഇംഗ്ലീഷ്
| archive-date = 2009-06-23
| archive-url = https://web.archive.org/web/20090623155746/http://www.hindu.com/fr/2009/06/19/stories/2009061951190200.htm
| url-status = dead
}}</ref>
 
"https://ml.wikipedia.org/wiki/കാഞ്ചനസീത" എന്ന താളിൽനിന്ന് ശേഖരിച്ചത്