"കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 1 as dead.) #IABot (v2.0.8
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 5:
 
| party_logo = [[Image:CMP-banner.svg|thumb|center|150px|C.M.P-യുടെ കൊടി]]
| chairman = [[സി.പി. ജോൺ]]<ref name="eci">{{Cite web |url=http://www.eci.gov.in/mis-Political_Parties/organisational_election_state_parties.pdf |title=ആർക്കൈവ് പകർപ്പ് |access-date=2013-02-21 |archive-date=2008-09-10 |archive-url=https://web.archive.org/web/20080910091654/http://www.eci.gov.in/mis-Political_Parties/organisational_election_state_parties.pdf |url-status=dead }}</ref>
| founder= [[എം.വി. രാഘവൻ]]
| leader = [[എം.വി. രാഘവൻ]] <br> സി.പി.ജോൺ <br> കെ.ആർ. അരവിന്ദാക്ഷൻ
വരി 28:
സി.എം.പി. ഇപ്പോൾ [[United Democratic Front (India)|ഐക്യജനാധിപത്യ മുന്നണിയുടെ]] ഭാഗമാണ്. 2011 നിയമസഭാ തിരഞ്ഞെടുപ്പിൽ സി.എം.പി.യുടെ മൂന്ന് സ്ഥാനാർത്ഥികളും പരാജയപ്പെടുകയുണ്ടായി. [[West Bengal|പശ്ചിമ ബംഗാളിലെ]] സൈഫുദ്ദീൻ ചൗധരിയുടെ [[Party of Democratic Socialism (India)|പാർട്ടി ഓഫ് ഡെമോക്രാറ്റിക് സോഷ്യലിസം]] എന്ന കക്ഷിയുമായി സി.എം.പി.യ്ക്ക് ബന്ധമുണ്ട്. 2003 ഡിസംബറിലെ പി.ഡി.എസ്. സംസ്ഥാന സമ്മേളനത്തിൽ എം.വി. രാഘവൻ പങ്കെടുക്കുകയുണ്ടായി.
 
[[Confederation of Indian Communists and Democratic Socialists|കോൺഫെഡറേഷൻ ഓഫ് ഇൻഡ്യൻ കമ്യൂണിസ്റ്റ്സ് ആൻഡ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ്]] എന്ന കൂട്ടായ്മയിൽ സി.എം.പി. അംഗമാണ്.<ref>[{{Cite web |url=http://www.hindu.com/2005/02/09/stories/2005020906330400.htm |title=ദി ഹിന്ദു] |access-date=2013-02-21 |archive-date=2007-03-01 |archive-url=https://web.archive.org/web/20070301024955/http://www.hindu.com/2005/02/09/stories/2005020906330400.htm |url-status=dead }}</ref>
 
==യു.ഡി.എഫിലെ പ്രശ്നങ്ങൾ==