"ഇൻസൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 49:
 
ഭൂമിയുടെയും ചന്ദ്രന്റെയും ആന്തരികഭാഗങ്ങളെ കുറിച്ചു് കൂടുതൽ അറിവും നേടാൻ സാധിച്ചത് അവയുടെ സീസ്മിക് പഠനങ്ങളെ തുടർന്നാണ്.<ref>{{cite web|url=https://solarsystem.nasa.gov/news/426/gravity-assist-mars-and-insight-with-bruce-banerdt|title=Gravity Assist: Mars and InSight with Bruce Banerdt|website=Solar System Exploration: NASA Science|access-date=2018-12-22}}</ref>{{quote|ശരിയാണ്, ചൊവ്വാക്കുലുക്കങ്ങളെ കുറിച്ച് പഠിക്കുക എന്നതു തന്നെയാണ് ഈ ദൗത്യത്തിന്റെ കാതൽ. ഭൂമിയുടെയും ചന്ദ്രന്റെയും അന്തർഭാഗത്തെ കുറിച്ചുള്ള എല്ലാ അടിസ്ഥാന വിവരങ്ങളും നമുക്കിന്നറിയാവുന്ന രീതിയിൽ നേടാൻ ഞങ്ങൾ ഉപയോഗിച്ച രീതിയാണ് സീസ്മോളജി. അതേ സങ്കേതങ്ങൾ ഉപയോഗിച്ചു തന്നെ ചൊവ്വയെ കുറിച്ചും പഠിക്കാനാവും.|''Gravity Assist: Mars and InSight'' with Bruce Banerdt (3 May 2018)<ref>[https://solarsystem.nasa.gov/news/426/gravity-assist-mars-and-insight-with-bruce-banerdt NASA.gov]</ref>}}
 
==ലക്ഷ്യങ്ങൾ==
 
===അയനചലനങ്ങൾ===
വൈക്കിങ്, [[പാത്ത്ഫൈന്റർ]] എന്നിവയിൽ നിന്നും കിട്ടിയ വിവരങ്ങൾ വിശകലനം ചെയ്തതിൽ നിന്ന് ചൊവ്വയുടെ അയനചലനങ്ങളെ കുറിച്ചുള്ള കുറേ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് ചൊവ്വയുടെ കാമ്പിനെ കുറിച്ചുള്ള ചില വിവരങ്ങളും ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ട.<ref name="Banerdt20130307">{{cite conference|url=http://sites.nationalacademies.org/cs/groups/ssbsite/documents/webpage/ssb_086912.pdf|title=InSight: A Geophysical Mission to a Terrestrial Planet Interior |conference=Committee on Astrobiology and Planetary Science. 6–8 March 2013. Washington, D.C.|first=W. Bruce|last=Banerdt|date=7 March 2013}}</ref> ഇൻസൈറ്റിന്റെ പുറംതോടിന്റെ കനം, മാന്റിലിന്റെ വിസ്കോസിറ്റി, കാമ്പിന്റെ ആരം, സാന്ദ്രത, ഭൂകമ്പ പ്രവർത്തനങ്ങൾ എന്നിവ നിലവിലെ ഡാറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ കൃത്യതയിൽ മൂന്ന് മുതൽ പതിന്മടങ്ങ് വരെ വർദ്ധനവിന് കാരണമാകാൻ ഇൻസൈറ്റ് കാരണമാകും.<ref name=bb13/>
 
==ലക്ഷ്യങ്ങൾ==
ചൊവ്വാ ഗ്രഹത്തിന്റെ അന്തർഭാഗത്തെ കുറിച്ചു മാത്രമല്ല, ആന്തരികസൊരയൂഥ ഗ്രഹങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഇൻസൈറ്റിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ സഹായകമാകും.<ref name="missionpg">{{cite web|url=http://insight.jpl.nasa.gov/mission/ |archive-url=https://web.archive.org/web/20120111014040/http://insight.jpl.nasa.gov/mission/ |url-status=dead |archive-date=11 January 2012 |title=InSight: Mission|publisher=NASA/[[Jet Propulsion Laboratory]]|access-date=2 December 2011}}</ref>
=== ഉപകരണങ്ങൾ ===
SIES ( Seismic Experiment for Interior Structure ), HP^3 ( Heat Flow and Physical Properties Package), RISE (Rotation and Interior Structure Experiment ) എന്നിവയാണു ഇൻസൈറ്റിലെ പ്രധാന ഉപകരണങ്ങൾ.
"https://ml.wikipedia.org/wiki/ഇൻസൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്