"ഓസ്ട്രേലിയൻ പെലിക്കൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 22:
 
[[പ്രമാണം:Australian_pelican_in_flight.jpg|ഇടത്ത്‌|ലഘുചിത്രം|An Australian pelican in flight]]
മറ്റു പെലിക്കൻ വർഗങ്ങളുമായി താരതമ്യം ചെയ്‌താൽ ഒരു ഇടത്തരം വലിപ്പമുള്ള പക്ഷിയാണ് ഓസ്ട്രേലിയൻ പെലിക്കൻ.<ref>Birds in Backyard</ref> അവയുടെ ചിറകുകൾക്ക് 2.3 മുതൽ 2.6 മീറ്റർ വരെ നീളവും 4 മുതൽ 13 കി.ഗ്രാം വരെ തൂക്കമുള്ളതായിരിക്കും. <ref>[http://australian-animals.net/pelican.htm Australian Animals &mdash; Pelican] {{Webarchive|url=https://web.archive.org/web/20151108001417/http://australian-animals.net/pelican.htm |date=2015-11-08 }} (2010).</ref><ref>[http://marinebio.org/species.asp?id=537 Species &mdash; Marine Biology] (2010).</ref><ref name = "CRC">''CRC Handbook of Avian Body Masses'' by John B. Dunning Jr. (Editor). CRC Press (1992), {{ISBN|978-0-8493-4258-5}}</ref>പിങ്ക് നിറത്തിലുള്ള കൊക്കുകൾ പക്ഷികളിൽ വച്ച് ഏറ്റവും വലിപ്പമേറിയതാണ്.<ref>[http://www.reefed.edu.au/home/explorer/animals/marine_vertebrates/seabirds/australian_pelicans] {{Webarchive|url=https://web.archive.org/web/20140211223845/http://www.reefed.edu.au/home/explorer/animals/marine_vertebrates/seabirds/australian_pelicans |date=2014-02-11 }} (2011).</ref> രേഖപെടുത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ കൊക്കിന് 50 സെന്റീമീറ്റർ നീളം ഉണ്ടായിരുന്നു. പെൺപക്ഷികൾ താരതമേന്യ അല്പം ചെറുതാണ്, അവയുടെ കൊക്കുകൾക്കും നീളം കുറവായിരിക്കും. കൊക്കിന്റെ നീളം മൂലം മൊത്തം ശരീരത്തിന്റെ നീളം കൂടുകയും അതുവഴി ഏറ്റവും നീളമുള്ള പെലിക്കൻ എന്ന നിലയിൽ [[ഡാൽമേഷ്യൻ പെലിക്കൻ|ഡാൽമേഷ്യൻ പെലിക്കന്റെയൊപ്പം‍]] ഒന്നാം സ്ഥാനം പങ്കുവെക്കുന്നു.<ref>[http://www.reefed.edu.au/home/explorer/animals/marine_vertebrates/seabirds/australian_pelicans] {{Webarchive|url=https://web.archive.org/web/20140211223845/http://www.reefed.edu.au/home/explorer/animals/marine_vertebrates/seabirds/australian_pelicans |date=2014-02-11 }} (2011).</ref>
 
ഓസ്ട്രേലിയ, [[ടാസ്മേനിയ|ടാസ്മാനിയ]] എന്നീ ഭൂപ്രദേശങ്ങളിലാണ് ഈ ഇനം കാണപ്പെടുന്നത്. വലിയ തടാകങ്ങൾ, റിസർവോയർ, നദികൾ, അതുപോലെ എസ്റ്റ്യൂറികൾ, ചതുപ്പുകൾ, വരൾച്ചയുള്ള പ്രദേശങ്ങളിൽ താൽക്കാലികമായി വെള്ളപ്പൊക്കമുണ്ടാകുന്ന പ്രദേശങ്ങൾ, കൃഷിസ്ഥലങ്ങളിൽ വെള്ളം പുറത്ത് വിടാനുള്ള ചാലുകൾ, ഉപ്പുവെള്ളം കുളങ്ങൾ, തീരദേശ ലഗൂൺസ് എന്നിവ ഇവയുടെ വാസസ്ഥലങ്ങളിൽ ഉൾപ്പെടുന്നു. ചുറ്റുമുള്ള പരിസ്ഥിതി അപ്രസക്തമാണ്, അത് വനം, പുൽമേട, മരുഭൂമികൾ, അലങ്കാര നഗരം പാർക്ക്, അല്ലെങ്കിൽ വ്യാവസായിക പ്രദേശങ്ങൾ തുടങ്ങിയവയാവാം, സുലഭമായി ഭക്ഷണം ലഭിക്കുന്ന തുറന്ന ജലസ്രോതസ്സുകൾ ഉണ്ടായിരിക്കണം എന്നുമാത്രം. എന്നിരുന്നാലും, പ്രജനന സമയത്ത് കൂടുതലും ശല്യമില്ലാത്ത സ്ഥലങ്ങളാണ് തിരഞ്ഞെടുക്കുക.  
"https://ml.wikipedia.org/wiki/ഓസ്ട്രേലിയൻ_പെലിക്കൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്