"ഒ.സി.എൽ.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 28:
 
 
ഒ.സി.എൽ.സി. (ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്റർ, Inc.) ലോകമെമ്പാടുമുള്ള ഗ്രന്ഥശാലകൾക്കും ഗ്രന്ഥ‍ശാലാസമൂഹത്തിനും സാങ്കേതിക സേവനങ്ങളും സഹായങ്ങളും ലഭ്യമാക്കുവാൻ പ്രവർത്തിക്കുകയും അതിനുവേണ്ട ഗവേഷണങ്ങളും പഠനങ്ങളും നടത്തിവരികയും ചെയ്യുന്ന സ്ഥാപനമാണ്. ഒരു ലാഭേച്ഛയുമില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണിത്. <ref name="oclc_about"><cite class="citation web" contenteditable="false">[http://oclc.org/us/en/about/default.htm "About OCLC"] {{Webarchive|url=https://www.webcitation.org/6Aj2BbCtU?url=http://www.oclc.org/us/en/about/default.htm |date=2012-09-16 }}. </cite></ref> 1967 ൽ ഒഹിയോ കോളേജ് ലൈബ്രറി സെന്റർ എന്ന പേരിലാണ് സ്ഥാപിതമായത്. ''' '''ഒ.സി.എൽ.സി. യും അതിൽ അംഗത്വമെടുത്തിട്ടുള്ള ഗ്രന്ഥശാലകളും ചേർന്നാണ് ലോകത്തിലെ ഏറ്റവും വലിയ online public access catalog (OPAC) ആയ [[വേൾഡ്കാറ്റ് (വിശ്വഗ്രന്ഥസൂചി)]] നിർമിച്ചതും നിലനിർത്തുന്നതും. '''<br>
<br>
 
"https://ml.wikipedia.org/wiki/ഒ.സി.എൽ.സി." എന്ന താളിൽനിന്ന് ശേഖരിച്ചത്