"സംവാദം:വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
 
::{{u|Malikaveedu}} വിളിക്കാം. മലബാർ മേഖലയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരായ അദ്ദേഹത്തിന്റെ ഷാഡോ ഗറില്ല പോരാട്ടങ്ങൾ കെ.എൻ.പണിക്കരിനെപ്പോലുള്ള ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.[[ഉപയോക്താവ്:ഷിനാസ്|ഷിനാസ്]] ([[ഉപയോക്താവിന്റെ സംവാദം:ഷിനാസ്|സംവാദം]]) 16:22, 23 ജൂൺ 2020 (UTC)
:::{{ping|ഷിനാസ്}} ബ്രിട്ടീഷുകാർക്ക് എതിരെ യുദ്ധം ചെയ്തവർ ഒക്കെ സ്വാതന്ത്ര്യസമര സേനാനി ആവണം എന്നില്ല. ഡച്ച്കാരും, ഫ്രഞ്ച്കാരും, മുഗളരും, സിഖ് സാമ്രാജ്യത്തിന്റെ അധിപന്മാരുംഒക്കെ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്തിട്ടുണ്ട്. അതിനെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം ആയി കരുതാൻ പറ്റില്ല. ഇസ്ലാമിക ജനതയുടെ ഖലീഫ ആയ തുർക്കി സുൽത്താന് വേണ്ടി തുടങ്ങിയ യുദ്ധം എങ്ങനെയാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരം ആവുക. --[[user:Sahirshah|സാഹിർ]] 02:28, 28 ഓഗസ്റ്റ് 2021 (UTC)
 
കെ മാധവൻ നായർ എന്ന ചരിത്രകാരൻ "മലബാർ കലാപം" എന്ന പുസ്തകത്തിൽ ഇതൊരു വർഗ്ഗീയ കലാപം ആണ് എന്നതിന്റെ സൂചനയാണ് നൽകുന്നത് [[ഉപയോക്താവ്:Arun P Asokan|Arun P Asokan]] ([[ഉപയോക്താവിന്റെ സംവാദം:Arun P Asokan|സംവാദം]]) 06:08, 25 ജൂൺ 2020 (UTC)
:കെ മാധവൻ നായർ എന്നാണ് ചരിത്രകാരനായത്?--[[ഉപയോക്താവ്:Irshadpp|ഇർഷാദ്|irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 10:44, 25 ജൂൺ 2020 (UTC)
"വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി" താളിലേക്ക് മടങ്ങുക.