"സ്ഫടികം ജോർജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 22:
1995-ൽ ഭദ്രൻ സംവിധാനം നിർവ്വഹിച്ച സ്ഫടികം എന്ന സിനിമയാണ് ജോർജിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. ഈ സിനിമയിലെ എസ്.ഐ. ജോർജ് കുറ്റിക്കാടൻ എന്ന വില്ലനായ പോലീസ് ഓഫീസറുടെ വേഷം മികവുറ്റ രീതിയിൽ അവതരിപ്പിച്ച ജോർജ് പിന്നീട് സ്ഫടികം ജോർജ് എന്നറിയപ്പെടാൻ തുടങ്ങി.
 
സ്ഫടികത്തിനു ശേഷം മലയാള സിനിമയിലെ പ്രധാന വില്ലൻമാരിലൊരാളായി മാറിയ സ്ഫടികം ജോർജ് 2008-ൽ റിലീസായ ഹലോ എന്ന സിനിമയിലെ വടക്കാഞ്ചേരി വക്കച്ചൻ (വെടക്ക് വക്കൻ) എന്ന കഥാപാത്രത്തോടെ കോമഡി റോളിലേക്ക് ചുവടു മാറി.<ref>"അന്നൊക്കെ ആളുകൾക്ക് എന്റടുത്ത് വരാൻ പേടിയായിരുന്നു; സ്ഫടികം ജോർജ്ജ് | spadikam george interview | spadikam george in carbon movie" https://www.mathrubhumi.com/mobile/movies-music/interview/spadikam-george-interview-carbon-movie-shikkari-shambhu-malayalam-villain-spadikam-george-interview-1.2585298</ref>
 
== സ്വകാര്യ ജീവിതം ==
"https://ml.wikipedia.org/wiki/സ്ഫടികം_ജോർജ്ജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്