"സ്ഫടികം ജോർജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 15:
| website =
}}
മലയാള ചലച്ചിത്ര അഭിനേതാവും മലയാള സിനിമകളിലെ പ്രധാന വില്ലൻ വേഷങ്ങൾ ചെയ്തിരുന്ന കലാകാരനുമാണ് ജോർജ്ജ് ആൻ്റണി അഥവാ ''' സ്ഫടികം ജോർജ്ജ് ''' '''(ജനനം: 05 നവംബർ 1949) ''' 1995-ൽ റിലീസായ സ്ഫടികം എന്ന സിനിമയ്ക്കു ശേഷം സ്ഫടികം ജോർജ്ജ് എന്നറിയപ്പെടുന്നു.
 
== ജീവിതരേഖ ==
1949 നവംബർ അഞ്ചിന് കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിൽ ജനിച്ചു. ജോർജ് ആൻറണി എന്നതാണ് ശരിയായ പേര്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങിയ ജോർജ് പഠനശേഷം കുറച്ചു കാലം ഗൾഫിൽ ജോലി നോക്കി. ഗൾഫിലെ മലയാളി ക്ലബിൽ സ്ഥിരമായി നാടകങ്ങൾ അവതരിപ്പിച്ചിരുന്ന ജോർജ് വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിലെ തിരുവട്ടാർ മണി എന്ന വില്ലൻ കഥാപാത്രം ചെയ്തു കൊണ്ട് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അതിനു ശേഷം ചെങ്കോലിലെ തോമസ് കീരിക്കാടൻ എന്ന വില്ലൻ വേഷവും ചെയ്തു.
"https://ml.wikipedia.org/wiki/സ്ഫടികം_ജോർജ്ജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്