"വണ്ടിപ്പെരിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
 
വരി 32:
[[File:Tea Plantation near Vandiperiyar.JPG|thumb|തെയിലത്തോട്ടങ്ങൾ]]
[[ഇടുക്കി ജില്ല]]യിലെ വണ്ടിപ്പെരിയാർ പഞ്ചായത്തിലെ ഒരു ചെറുപട്ടണമാണ് '''വണ്ടിപ്പെരിയാർ'''. കോട്ടയം - കുമളി പാതയിൽ [[പീരുമേട്|പീരുമേടിനും]] [[കുമളി]]ക്കും മധ്യേയാണ് വണ്ടിപ്പെരിയാർ സ്ഥിതി ചെയ്യുന്നത്<ref>http://wikimapia.org/1684867/Vandiperiyar Wikimapia</ref>. സമുദ്രനിരപ്പിൽ നിന്നും 900 മീറ്റർ ഉയരത്തിലായാണ് ഈ മലയോര പട്ടണം നിലകൊള്ളുന്നത്. [[തേയില]], [[കാപ്പി]], [[ഏലം]], [[കുരുമുളക്]] എന്നിവയാണ് ഇവിടെ കൃഷിചെയ്യുന്ന പ്രധാന വിളകൾ. [[പെരിയാർ]] നദി വണ്ടിപ്പെരിയാറ്റിലൂടെ ഒഴുകുന്നു. ലോക പ്രസദ്ധമായ [[മുല്ലപെരിയാർ]] ഡാം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
==Notable people==
 
==അവലംബം==
"https://ml.wikipedia.org/wiki/വണ്ടിപ്പെരിയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്