"സംവാദം:ദൗലത്തുൽ ഖിലാഫ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
(വ്യത്യാസം ഇല്ല)

17:09, 27 ഓഗസ്റ്റ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

പ്രഖ്യാപിച്ച രാജ്യത്തിന്റെ പേര് എന്താണ്

ദൗലത്തുൽ ഖിലാഫ എന്ന അറബി വാക്കിന്റെ മലയാള പരിഭാഷ "മലയാള രാജ്യം" എന്നല്ല. മലയാള രാജ്യം എന്ന മലയാള വാക്കിന് തത്തുല്യമായ അറബി വാക്കു പോലും ഇല്ല. ദൗലത്തുൽ ഖിലാഫയുടെ അർത്ഥം ഖലീഫയുടെ കീഴിൽ ഉള്ള ഇസ്ലാമിക രാജ്യം എന്നാണ്. അങ്ങനെയിരിക്കെ മലയാളരാജ്യം (ദൗലത്തൂൽ ഖിലാഫ) എന്ന് എഴുതുന്നതിൽ എന്ത് യുക്തിയാണുള്ളത് ? സത്യത്തിൽ എന്തായിരുന്നു അവരന്ന് പ്രഖ്യാപിച്ച രാജ്യത്തിന്റെ പേര് ? --സാഹിർ 17:09, 27 ഓഗസ്റ്റ് 2021 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ദൗലത്തുൽ_ഖിലാഫ&oldid=3651518" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ദൗലത്തുൽ ഖിലാഫ" താളിലേക്ക് മടങ്ങുക.