"ഹനുമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 25:
രാമായണത്തിൽ ഹനുമാന്റെ ശക്തിവർണ്ണനയിൽ അതിശയോക്തി കലർത്തിയിട്ടുണ്ടെങ്കിലും ദേവതയാണെന്നുള്ളതിനെപ്പറ്റി ഒരിടത്തും പ്രസ്താവമില്ല.
 
ബ്രഹ്മപുരാണത്തിൽ ഹനുമാനേയും വൃക്ഷാകപിയേയും പറ്റി പ്രസ്താവിച്ചിട്ടുണ്ട്. സൂര്യദേവന്റെ മകളായ സുവർചലയാണ് ഭാര്യ. സുവർചലാ സമേതനായ ഹനുമാന്റെ പ്രതിഷ്ഠ ധാരാളം ക്ഷേത്രങ്ങളിൽ കാണാം. ഹനുമാൻ പ്രജാപത്യ ബ്രഹ്‌മചാരിയാണ്. നൈഷ്ഠിക ബ്രഹ്‌മചാരിയല്ല. അതുകൊണ്ട് സ്ത്രീകൾക്കും ഗ്രഹസ്ഥർക്കും ഹനുമദ് ക്ഷേത്രങ്ങളിൽ പ്രവേശിക്കാനും ആരാധിക്കാനും സാധിക്കും. സുവർചലാ സമേതനായ ഹനുമാനെ ഉപാസിക്കുന്നത് ഗൃഹസ്ഥർക്ക് ഉത്തമമാണ് എന്നാണ് വിശ്വാസം.
 
==കേരളത്തിലെ ഹനുമദ് ക്ഷേത്രങ്ങൾ==
"https://ml.wikipedia.org/wiki/ഹനുമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്