"ലംബകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: Added new section
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎അളവുകൾ: Added new subsection
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 20:
*ഒരു ട്രപീസിയത്തിന്റെ തൊട്ടടുത്തുള്ള ഇന്റീരിയർ കോണുകൾ 180 ° വരെയാണ്. *ഒരു ട്രപീസിയത്തിലെ എല്ലാ ആന്തരിക കോണുകളുടെയും ആകെത്തുക എപ്പോഴും 360 ° ആണ്.
 
== അളവുകൾ ==
=== പരപ്പളവ് ===
ലംബകത്തിന്റെ പരപ്പളവു കാണുന്നതിനുള്ള സമവാക്യമാണ് <math>\tfrac{a + b}{2} h</math>. ഇതിൽ a, b, എന്നിവ ലംബകത്തിന്റെ 2 വശങ്ങളാണ്. രണ്ടു വശങ്ങളുടെ
തുകയെ രണ്ടു കൊണ്ട് ഹരിച്ചശേഷം അതിനെ h അഥവാ ലംബകത്തിന്റെ ഉയരം ക ഹരിച്ചാൽ ലംബകത്തിന്റെ പരപ്പളവ് അഥവാ വിസ്തീർണ്ണം ലഭിക്കും.
<ref>{{Cite web|url=https://www.slideshare.net/anukutty1048/ss-72307981|title=ലംബകത്തിന്റെ പരപ്പളവ്|website=SlideShare}}</ref>
=== ചുറ്റളവ് ===
ട്രപീസിയത്തിന്റെ ചുറ്റളവ് അതിന്റെ എല്ലാ വശങ്ങളുടെയും നീളത്തിന്റെ ആകെത്തുകയാണ്. ഉദാഹരണത്തിന് ABCD എന്ന ഒരു ലംബകത്തിന്റെ ചുറ്റളവ് AB+BC+CD+DA ആയിരിക്കും.
 
==അവലംബം==
"https://ml.wikipedia.org/wiki/ലംബകം" എന്ന താളിൽനിന്ന് ശേഖരിച്ചത്