"ഇൻസൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43:
1976ൽ [[വൈക്കിങ് ദൗത്യം|വൈക്കിങ്]] ലാൻഡറുകളിലെ ഭൂകമ്പമാപിനികളിൽ ചില കമ്പനങ്ങൾ രേഖപ്പെടുത്തുകയുണ്ടായി.<ref>{{Cite journal |url=https://authors.library.caltech.edu/54355/2/jgr82msapp.pdf|title=Signatures of Internally Generated Lander Vibrations|journal=Journal of Geophysical Research|first=Don L.|last=Anderson|display-authors=etal|volume=82|issue=28|pages=4524–4546; A–2|date=September 1977|doi=10.1029/JS082i028p04524|bibcode=1977JGR....82.4524A}}</ref> [[വൈക്കിങ് 1|വൈക്കിങ് 1ലെ]] ഭൂകമ്പമാപിനികൾ ശരിയയ രീതിയിൽ പ്രവർത്തിച്ചിരുന്നില്ല. അതുകൊണ്ട് അതിൽ നിന്നുള്ള വിവരങ്ങൾ പൂർണ്ണമായും വിശകലനം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. വൈക്കിങ് 2ലെ ഉപകരണങ്ങൾ പൂർണ്ണതോതിൽ പ്രവർത്തിച്ചിരുന്നതു കൊണ്ട് അതിൽ നിന്നുള്ള വിവരങ്ങൾ നമുക്കു ലഭിക്കുകയും അതു വിശകലനം ചെയ്യാൻ സാധിക്കുകയും ചെയ്തു.<ref>{{cite web|url=https://science.nasa.gov/science-news/science-at-nasa/2001/ast20jul_1/|title=Happy Anniversary, Viking Lander|publisher=NASA|work=Science@NASA|date=20 July 2001}}</ref><ref name="lpi.usra.edu">https://www.lpi.usra.edu/meetings/lpsc2013/pdf/1178.pdf</ref> എൺപതാമത്തെ ചൊവ്വാദിനത്തിൽ വൈക്കിങ് 2 ശക്തമായ ഒരു കമ്പനം രേഖപ്പെടുത്തി.<ref name="lpi.usra.edu"/> ഇത് ഭൂകമ്പമാണോ ശക്തമായ കാറ്റിന്റെ ഫലമായി ഉണ്ടായതാണോ എന്ന് കൃത്യമായി നിർണ്ണയിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ആ സമയത്ത് അവിടെ കാറ്റുണ്ടായിരുന്നതിനായി മറ്റു തെളിവുകളൊന്നും ലഭ്യമായിരുന്നില്ല.<ref name="lpi.usra.edu"/> വൈക്കിങ് 2 ഇറങ്ങിയ സ്ഥലത്തിന്റെ പ്രത്യേകതയും ഉപകരണങ്ങളുടെ പരിമിതിയും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിന് തടസ്സമായി.<ref name="lpi.usra.edu"/> ഇൻസൈറ്റിന് കൂടുതൽ സെൻസറുകളുണ്ട്. ഇവ ചൊവ്വയുടെ ഉപരിതലത്തിൽ നേരിട്ട് സ്ഥാപിക്കാൻ കഴിയുന്നവയാണ്. കൂടാതെ ഒരു വിൻഡ്ഷീൽഡും ഇതിൽ ഉണ്ട്.
 
വൈക്കിംഗ് 2 നിന്നിരുന്ന ഭാഗത്ത് 14 മുതൽ 18 കിലോമീറ്റർ ആഴത്തിലുള്ള ചൊവ്വയുടെ പുറംതോടിന്റെ കനം കണക്കാക്കാൻ വൈക്കിംഗ് 2ലെ സീസ്മോമീറ്റർ റീഡിംഗുകൾ ഉപയോഗിച്ചു.<ref name=vikingspace/> വൈക്കിംഗ് 2ലെ സീസ്മോമീറ്ററുകൾ ചൊവ്വയിലെ കാറ്റിന്റെ പ്രത്യേകതകൾ മനസ്സിലാക്കി അവിടത്തെ കാലാവസ്ഥയെ കുറിച്ച് അറിയുന്നതിന് സഹായിച്ചു.<ref name=vikingspace>{{cite news |url=https://www.space.com/18803-viking-2.html|title=Viking 2: Second Landing on Mars|work=Space.com|first=Elizabeth|last=Howell|date=6 December 2012|access-date=15 November 2017}}</ref><ref>{{Cite journal |title=Martian wind activity detected by a seismometer at Viking lander 2 site|journal=Geophysical Research Letters|last1=Nakamura|first1=Y.|last2=Anderson|first2=D. L.|volume=6|issue=6|pages=499–502 |date=June 1979|doi=10.1029/GL006i006p00499|bibcode=1979GeoRL...6..499N|url=https://authors.library.caltech.edu/91227/1/Nakamura_et_al-1979-Geophysical_Research_Letters.pdf}}</ref> എങ്കിലും ഒരു ചൊവ്വാകമ്പനംചൊവ്വാ കുലുക്കം ഉണ്ടെന്ന് തെളിയിക്കുന്നതിനാവശ്യമായ തെളിവുകളൊന്നും ലഭിക്കുകയുണ്ടായില്ല.<ref name="Lorenz2017">{{Citeഅപ്പോളോ journal|title=Viking-2ദൗത്യങ്ങളിലും Seismometerസീസ്മോമീറ്ററുകൾ Measurements on Mars: PDS Data Archive and Meteorological Applications|journal=Earth and Space Science |last1=Lorenz|first1=Ralph D.|last2=Nakamura|first2=Yosio|last3=Murphy|first3=James R.|volume=4|issue=11|pages=681–688|date=November 2017|doi=10.1002/2017EA000306|bibcode=2017E&SS....4.ഉപയോഗിച്ചിരുന്നു.681L|doi-access=free}}</ref>
 
1969ലെ അപ്പോളോ 11 മുതൽ അപ്പോളോ 12, 14, 15, 16 ദൗത്യങ്ങളിലെല്ലാം ചന്ദ്രനിൽ ഭൂകമ്പമാപിനികൾ ഉപയോഗിക്കുകയും ചന്ദ്രക്കുലുക്കങ്ങളുടെ കണ്ടെത്തൽ ഉൾപ്പെടെയുള്ള നിരവധി നടത്തുകയും ചെയ്തിട്ടുണ്ട്.<ref>{{cite journal|title=Lunar seismology – The internal structure of the moon|journal=Journal of Geophysical Research|last=Goins|first=N.R. |display-authors=etal|volume=86|pages=5061–5074|date=June 1981|doi=10.1029/JB086iB06p05061|bibcode=1981JGR....86.5061G|hdl=1721.1/52843|hdl-access=free}}</ref><ref>{{cite web|url=https://www.space.com/9710-details-moon-core-revealed-30-year-data.html|title=Details of the Moon's Core Revealed by 30-year-old Data|last1=Redd|first1=Nola Taylor|last2=January 6|first2=Space com Contributor {{!}}|website=Space.com|access-date=2018-12-22|last3=ET|first3=2011 05:39pm}}</ref> 1977 വരെ പ്രവർത്തിച്ചിരുന്ന അപ്പോളോ ഭൂകമ്പമാപിനികൾ [[റിക്ടർ മാനകം|റിക്ടർ സ്കെയിലിൽ]] 5.5 വരെയുള്ള 28 ഭൂചലനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.<ref>{{cite web |url=https://science.nasa.gov/science-news/science-at-nasa/2006/15mar_moonquakes/|title=Moonquakes|work=Science@NASA|publisher=NASA Science Mission Directorate|first=Trudy E.|last=Bell |date=15 March 2006|access-date=31 January 2018}}</ref>
 
 
 
=== ഉപകരണങ്ങൾ ===
"https://ml.wikipedia.org/wiki/ഇൻസൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്