"സൗരയൂഥേതരഗ്രഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
No edit summary
വരി 4:
[[പ്രമാണം:Brown dwarf 2M J044144 and planet.jpg|thumb|250px|right|[[2MASS J044144]] എന്ന തവിട്ടുകുള്ളന് [[വ്യാഴം (ഗ്രഹം)|വ്യാഴത്തിന്റെ]] 5-10 ഇരട്ടി പിണ്ഡമുള്ള ഒരു കൂട്ടാളിയുണ്ട്. ഇത് ഗ്രഹമോ സബ് ബ്രൗൺ ഡ്വാർഫോ ആകാം]]
 
[[സൗരയൂഥം|സൗരയൂഥത്തിന്]] പുറത്ത് സ്ഥിതിചെയ്യുന്ന ഗ്രഹങ്ങളെയാണ് '''സൗരയൂഥേതരഗ്രഹം''' (extrasolar planet) അഥവാ '''എക്സോപ്ലാനറ്റ്''' എന്ന് വിളിക്കുന്നത്. 2021 [[ജൂലൈഓഗസ്റ്റ്]] 26 വരെ <!--NB: READ FOLLOWING NOTE-->44554512<!-- PLEASE NOTE: When editing count, check for other instances of this count elsewhere in the article --> സൗരയൂഥേതരഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്.<ref name="exoplanetarchive"/> മിക്ക സൗരയൂഥേതരഗ്രഹങ്ങളെയും കണ്ടുപിടിച്ചത് [[ആരീയവേഗനിരീക്ഷണം|ആരീയവേഗനിരീക്ഷണങ്ങളുൾപ്പെടെയുള്ള]] രീതികളുപയോഗിച്ചാണ്‌.<ref name="Encyclopedia">{{cite web |author=J. Schneider |year=2010 |title=Interactive Extra-solar Planets Catalog |url=http://exoplanet.eu/catalog.php |work=[[The Extrasolar Planets Encyclopedia]] |accessdate=2010-06-14}}</ref> മിക്ക സൗരയൂഥേതരഗ്രഹങ്ങളും വ്യാഴത്തിന് സമാനമായുള്ള [[വാതകഭീമൻ|വാതകഭീമന്മാരാണ്]]. ഇന്നത്തെ സാങ്കേതികവിദ്യയുപയോഗിച്ച് വാതകഭീമന്മാരെ കൂടുതൽ എളുപ്പത്തിൽ നിരീക്ഷിക്കാൻ സാധിക്കും എന്നതിനാൽ കൂടിയാണ് ഈ ആധിക്യം. ഭൂമിയെക്കാൾ അൽപം മാത്രം വലുതായിട്ടുള്ള സൗരയൂഥേതരഗ്രഹങ്ങളും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇവയുടെ എണ്ണം വാതകഭീമൻമാരുടെ എണ്ണത്തെ കവച്ചുവയ്ക്കുമെന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.<ref name="tech.uk.msn.com">{{cite news
|date=28 May 2008 |title=Rock planets outnumber gas giants |url=http://latestnews.virginmedia.com/news/tech/2008/05/28/rock_planets_outnumber_gas_giants?showCommentThanks=true |publisher=[[Virgin Media]] |accessdate=2000-12-06}}</ref><ref>[http://arxiv.org/abs/1006.2799 Characteristics of Kepler Planetary Candidates Based on the First Data Set: The Majority are Found to be Neptune-Size and Smaller], William J. Borucki, for the Kepler Team (Submitted on 14 Jun 2010)</ref>
 
"https://ml.wikipedia.org/wiki/സൗരയൂഥേതരഗ്രഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്