"ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(Rescuing 2 sources and tagging 0 as dead.) #IABot (v2.0.8)
No edit summary
<!--{{പൗരസ്ത്യ ക്രിസ്തുമതം}}-->
[[File:StAnthony.jpg|thumb|right|250px|വിശുദ്ധ അന്തോണിയോസ് - ഒരു കോപ്ടിക് ഐക്കൺ]]
ആദ്യത്തെ മൂന്ന് സാർവ്വത്രിക [[സൂനഹദോസുകൾ]] -[[നിഖ്യാ സൂനഹദോസ്]], [[കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ്]], [[എഫേസൂസ് സൂനഹദോസ്]]- മാത്രം അംഗീകരിക്കുന്ന പൗരസ്ത്യ ക്രിസ്തുമതസഭകളാണ് '''ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ'''. ക്രി വ 451-ൽ [[ഏഷ്യാമൈനർ|ഏഷ്യാമൈനറിലെ]] കല്ക്കിദോൻ എന്ന സ്ഥലത്തു വെച്ച് നടന്ന കല്ക്കിദോൻ സൂനഹദോസ് മുന്നോട്ട് വെച്ച ക്രിസ്തുശാസ്ത്രതത്ത്വങ്ങളെ നിരാകരിച്ചതിനാൽ ഈ സഭകളെ ''അകല്ക്കിദോൻ സഭകൾ'' എന്നും{{സൂചിക|൧}} [[മിയാഫിസൈറ്റിസം|മിയാഫിസൈറ്റ്]] ക്രിസ്തുശാസ്ത്രം സ്വീകരിച്ചിരിക്കുന്നതിനാൽ ''മിയാഫിസൈറ്റ് സഭകൾ'' എന്നും അറിയപ്പെടുന്നു.
 
[[കോപ്റ്റിക് ഓർത്തഡോക്സ് സഭ]], [[സുറിയാനി ഓർത്തഡോക്സ് സഭ]], [[അർമീനിയൻ ഓർത്തഡോക്സ് സഭ]], [[എത്യോപ്യൻ ഓർത്തഡോക്സ്‌ സഭ]], [[മലങ്കര ഓർത്തഡോക്സ് സഭ]], [[എറിത്രിയൻ ഓർത്തഡോക്സ് സഭ]] എന്നീ ആറു സഭകൾ ചേർന്നതാണ് ഓറിയന്റൽ ഓർത്തഡോക്സ് സഭാ കുടുംബം. ഈ സഭകൾ കൂദാശാകാര്യങ്ങളിൽ പരിപൂർണ്ണ സംസർഗ്ഗം പുലർത്തുന്നെങ്കിലും ഒരോ സഭയും അധികാരപരമായി സ്വതന്ത്ര സഭകളാണ്.
{{legend|#ffc8aa|അതി ന്യൂനപക്ഷമതം (1%-ൽ താഴെ), പക്ഷേ പ്രാദേശിക സ്വയംശീർഷകത}}
]]
ഓറിയന്റൽ ഓർത്തഡോക്സി അർമ്മേനിയയിലെയുംഅർമേനിയയിലെയും (94%) എത്യോപ്യയിലെയും (62% ഉള്ള ക്രിസ്ത്യൻ ജനസംഖ്യയുടെ 43%) <ref>[http://www.csa.gov.et/pdf/Cen2007_firstdraft.pdf Ethiopia: 2007 Census]</ref> എറിത്രിയയിലെയും (50%) പ്രധാനമതവും ഈജിപ്ത്(9%),<ref>{{cite web|url=https://www.cia.gov/library/publications/the-world-factbook/geos/eg.html| title=The World Factbook: Egypt| publisher=[[CIA]]| accessdate=2010-10-07}}</ref> സുഡാൻ(15% ഉള്ള ക്രിസ്ത്യൻ ജനസംഖ്യയുടെ 3–5%), സിറിയ(10% ഉള്ള ക്രിസ്ത്യൻ ജനസംഖ്യയുടെ 2-3%), ലെബനോൻ (40% ഉള്ള ക്രിസ്ത്യൻ ജനസംഖ്യയുടെ 10%)എന്നിവിടങ്ങളിലെ ന്യൂനപക്ഷമതവുമാണ്. കേരളത്തിലെ 20% വരുന്ന ക്രൈസ്തവരിൽ 7% ഓറിയന്റൽ ഓർത്തഡോക്സ് വിഭാഗത്തിൽ പെടുന്നു.<ref>{{Cite web |url=http://www.syrianchurch.org/MalankaraChurch/DEFAULT.HTM |title=syrianchurch.org |access-date=2013-06-22 |archive-date=2013-10-16 |archive-url=https://web.archive.org/web/20131016110920/http://www.syrianchurch.org/MalankaraChurch/DEFAULT.HTM |url-status=dead }}</ref>
അംഗസംഖ്യയിൽ എത്യോപ്യൻ ഓർത്തഡോക്സ്‌ സഭയ്ക്ക് ഓറിയന്റൽ വിഭാഗത്തിൽ പ്രഥമ സ്ഥാനവും പൗരസ്ത്യ-ഓറിയന്റൽ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവുമാണുള്ളത്.{{സൂചിക|൨}}
 
49,615

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3651044" എന്ന താളിൽനിന്ന് ശേഖരിച്ചത്