"ഡൈനാമോമീറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Added 4th citation
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 63:
മുകളിൽ വിവരിച്ചതുപോലെ ആഗിരണം, മോട്ടോറിംഗ് അല്ലെങ്കിൽ സാർവത്രികം എന്നിങ്ങനെയുള്ള വർഗ്ഗീകരണത്തിന് പുറമേ, ഡൈനാമോമീറ്ററുകളും മറ്റ് തരത്തിൽ തരംതിരിക്കാം.
 
ഒരു എഞ്ചിനോട് നേരിട്ട് ചേർത്തിരിക്കുന്ന ഒരു ഡൈനാണ് ''എഞ്ചിൻ ഡൈനൊ( Engine Dyno)''എന്നറിയപ്പെടുന്നത്. എഞ്ചിൻ പവർ, എമിഷൻ സവിശേഷതകൾ എന്നിവ പരിശോധിക്കാൻ എഞ്ചിൻ ഡൈനാമോമീറ്ററുകൾ സാധാരണയായി ഉപയോഗിക്കുന്നു.<ref>{{Cite web|url=https://www.sciencedirect.com/topics/engineering/engine-dynamometer|title=Engine Dynamometer-an overview|website=Science Direct}}</ref>
 
വാഹനത്തിന്റെ ഫ്രെയിമിൽ നിന്ന് എഞ്ചിൻ നീക്കം ചെയ്യാതെ ഡ്രൈവ് വീലിൽ നിന്നോ ചക്രങ്ങളിൽ നിന്നോ നേരിട്ട് ഒരു വാഹനത്തിന്റെ പവർ ട്രെയിൻ നൽകുന്ന ടോർക്കും പവറും അളക്കാൻ കഴിയുന്ന ഒരു ഡൈനോ), ''ഷാസിസ് ഡൈനൊ(Chassis Dyno)''എന്നറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/ഡൈനാമോമീറ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്