"ഉർദു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

111.92.89.207 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3611523 നീക്കം ചെയ്യുന്നു
റ്റാഗുകൾ: തിരസ്ക്കരിക്കൽ മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
വരി 20:
 
ഭാരതത്തിൽ ഏകദേശം 4.8 കോടി ആളുകൾ മാതൃഭാഷയായി ഈ ഭാഷ സംസാരിക്കുന്നുണ്ട്‌ - [[ആന്ധ്രാപ്രദേശ്‌]], [[ബീഹാർ]], [[ദില്ലി]], [[ജമ്മു-കശ്മീർ]], [[മധ്യപ്രദേശ്]] , [[ഉത്തർപ്രദേശ്]], [[കർണാടക]] , [[മഹാരാഷ്ട്ര]], [[ഝാർഖണ്ഡ്]], [[പശ്ചിമ ബംഗാൾ]] എന്നീ സംസ്ഥാനങ്ങളിലാണ്‌ കൂടുതലായും ഉർദു സംസാരിച്ചുവരുന്നത്‌. പാകിസ്താനിൽ ഉർദു പ്രധാനഭാഷയായി സംസാരിക്കുന്നവരുടെ എണ്ണം ഒരു കോടിയോളമാണ്‌. <ref>http://www.ethnologue.com/show_language.asp?code=urd</ref>
 
ഉർദു കവിയായ ഡോ. മുഹമ്മദ് അല്ലാമാ ഇഖ്ബാലിൻറെ ജന്മദിനമായ നവംബർ 9 ലോക ഉർദു ദിനമായി ആചരിച്ചുവരുന്നു.
 
==ചരിത്രം==
"https://ml.wikipedia.org/wiki/ഉർദു" എന്ന താളിൽനിന്ന് ശേഖരിച്ചത്