"മഞ്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

277 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
[[ചിത്രം:പല്ലക്ക്.JPG|thumb|250px|[[മാര്‍ത്താണ്ഡവര്‍മ|മാര്‍ത്താണ്ടവര്‍മയുടെ]] കാലത്ത് ഉപയോഗിച്ചിരുന്ന പല്ലക്ക്]]
{{ആധികാരികത}}
പുരാതനകാലങ്ങള്‍ മുതല്‍ ഗതാഗതത്തിനുപയോഗിച്ചിരുന്ന സം‌വിധാനങ്ങളിലൊന്നാണ്‌‍ മഞ്ചല്‍ അഥവാ പല്ലക്ക്. ഇംഗ്ലീഷ്: pallnaquin. ചക്രങ്ങള്‍ ഇല്ലാത്ത ഈ വാഹനം രണ്ടൊ അതിലധികം പേര്‍ ചേര്‍ന്ന്‍ തോളിലേറ്റിയാണ്‌ ഒരിടത്തു നിന്ന് മറ്റൊരിടത്തെത്തിക്കുക. രാജാക്കന്മാര്‍ക്കും ധനാഢ്യന്മാര്‍ക്കും മാത്രം നിര്‍മിക്കാനും ഉപയോഗപ്പെടുത്താനും കഴിഞ്ഞിരുന്ന, പൊതുവെ വേഗത കുറവുള്ള ഈ സം‌വിധാനം വിനോദ സഞ്ചാരത്തിനും സ്ത്രീകളുടെ ഗതാഗതത്തിനുമാണ്‌ പ്രധാനമായും ഉപയോഗിച്ചിരുന്നത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/365045" എന്ന താളിൽനിന്ന് ശേഖരിച്ചത്