"ഇബ്‌നു മാജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bluemangoa2z എന്ന ഉപയോക്താവ് ഇബ്നു മാജ എന്ന താൾ ഇബ്‌നു മാജ എന്നാക്കി മാറ്റിയിരിക്കുന്നു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 49:
ഇബ്നു മാജയുടെ ജന്മദേശം ഇപ്പോഴത്തെ ഇറാന്റെ പ്രവിശ്യയായ [[ഖസ്വിൻ]] ആണ്. [[ഇറാക്ക്]], [[മക്ക]], [[ലെവന്റ്]], [[ഈജിപ്ത്]] എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തിട്ടുള്ള അദ്ദേഹം വിവിധ പണ്ഡിതന്മാരിൽ നിന്നും വിദ്യ അഭ്യസിച്ചിട്ടുണ്ട്. <ref name="Risalah">{{cite book|last=al-Kattani|first=Muhammah ibn Ja`far|title=al-Risalah al-Mustatrafah|editor=Muhammad ibn Muhammad al-Kattani|publisher=Dar al-Bashair al-Islamiyyah|location=Beirut|date=2007|edition=seventh|pages=12|language=Arabic}}</ref>[[അബൂബക്കർ ഇബ്നു അബി ഷെയ്ബാ]], [[മുഹമ്മദ് ഇബ്നു അബ്ദുള്ളാഹ് ഇബിനു നുമായർ]], [[ജുബാരഹ് ഇബ്നു അൽ മുഗല്ലിസ്]], [[ഇബ്രാഹിം ഇബ്നു അൽ മുന്ദിർ അൽ ഹിസാമി]], [[അബ്ദുള്ളാഹ് ഇബ്നു മുആവിയ]], [[ഹിഷാം ഇബ്നു അമ്മാർ]], [[മുഹമ്മദ് ഇബ്നു റുംഹ്]], [[ദാവൂദ് ഇബ്നു റാഷിദ്]] എന്നിവർ അവരിൽ ചിലരാണ്.
 
ഇസ്ലാമിക ചരിത്രകാരനായിരുന്ന [[അൽ ദഹാബിദഹബി]]യുടെ അഭിപ്രായത്തിൽ ഇബ്നു മാജയുടെ മരണം 19 ഫെബ്രുവരി 887 ന് ആയിരുന്നു.
 
== രചനകൾ==
"https://ml.wikipedia.org/wiki/ഇബ്‌നു_മാജ" എന്ന താളിൽനിന്ന് ശേഖരിച്ചത്