"ആനന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 2 sources and tagging 4 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 15:
പ്രശസ്തനായ ഒരു [[മലയാളം|മലയാള]] [[നോവൽ|നോവലിസ്റ്റും]] എഴുത്തുകാരനുമാണ് '''ആനന്ദ്‌''' എന്നറിയപ്പെടുന്ന '''പി. സച്ചിദാനന്ദൻ'''. 1936 -ൽ [[ഇരിങ്ങാലക്കുട|ഇരിങ്ങാലക്കുട]]യിലാണ് ജനിച്ചത്. [[കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം|തിരുവനന്തപുരം എൻജിനീയറിങ്ങ്‌ കോളേജിൽ]] നിന്ന് [[സിവിൽ എഞ്ചിനീയറിങ്ങ്|സിവിൽ എൻജിനീയറിങ്ങിൽ]] ബിരുദം. നാലുകൊല്ലത്തോളം പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. [[ന്യൂഡെൽഹി|ന്യൂഡെൽഹിയിൽ]] സെൻട്രൽ വാട്ടർ കമ്മീഷനിൽ പ്ലാനിങ്ങ്‌ ഡയറക്ടറായി വിരമിച്ചു. ശില്പ കലയിലും തത്പരനായ ആനന്ദിന്റെ പല നോവലുകളിലും മുഖച്ചിത്രമായി അദ്ദേഹം നിർമിച്ച ശില്പങ്ങളുടെ ഫോട്ടോയാണ് ഉപയോഗിച്ചിട്ടുള്ളത്. [[കൊച്ചി-മുസിരിസ് ബിനാലെ 2016|2016 ലെ കൊച്ചിൻ മുസിരിസ് ബിനലെയിൽ]] അദ്ദേഹം ശിൽപ്പങ്ങൾ പ്രദർശിപ്പിച്ചിരുന്നു.<ref>http://digitalpaper.mathrubhumi.com/1045900/kochi/23-Dec-2016#page/13{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
 
[[നോവൽ]], [[ചെറുകഥ|കഥ]], [[നാടകം]], ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ''[[ആൾക്കൂട്ടം|ആൾക്കൂട്ടത്തിനു]]'' ലഭിച്ച [[യശ്പാൽ അവാർഡ്‌|യശ്പാൽ അവാർഡും]], ''അഭയാർത്ഥികൾക്കു'' ലഭിച്ച [[കേരള സാഹിത്യ അക്കാദമി പുരസ്കാരം|കേരള സാഹിത്യ അക്കാദമി]] അവാർഡും സ്വീകരിച്ചില്ല. ''[[വീടും തടവും]]''<ref name="KSA">{{cite web |title=കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ |url=http://www.keralasahityaakademi.org/pdf/Award%20Pages.pdf |accessdate=27 മാർച്ച് 2020}}</ref><ref>{{Cite web |url=http://www.mathrubhumi.com/books/awards.php?award=12 |title=ആർക്കൈവ് പകർപ്പ് |access-date=2012-07-30 |archive-date=2012-08-09 |archive-url=https://web.archive.org/web/20120809050724/http://www.mathrubhumi.com/books/awards.php?award=12 |url-status=dead }}</ref><ref name="test1">[http://www.keralasahityaakademi.org/ml_aw1.htm കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചെറുകഥകൾ].</ref>., ''[[ജൈവമനുഷ്യൻ]]<ref>{{Cite web |url=http://www.mathrubhumi.com/books/awards.php?award=20 |title=ആർക്കൈവ് പകർപ്പ് |access-date=2012-07-30 |archive-date=2012-08-09 |archive-url=https://web.archive.org/web/20120809050604/http://www.mathrubhumi.com/books/awards.php?award=20 |url-status=dead }}</ref><ref name="test2">[http://www.keralasahityaakademi.org/ml_aw7.htm വൈജ്ഞാനികസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ].</ref>'' ഇവ കേരള സാഹിത്യ അക്കാദമി അവാർഡും ''മരുഭൂമികൾ ഉണ്ടാകുന്നത്‌'' [[വയലാർ അവാർഡ്‌|വയലാർ അവാർഡും]] ''ഗോവർദ്ധനന്റെ യാത്രകൾ'' 1997-ലെ [[കേന്ദ്ര സാഹിത്യ അക്കാദമി|കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും]]<ref>{{Cite web |url=http://www.sahitya-akademi.gov.in/old_version/awa10311.htm |title=ആർക്കൈവ് പകർപ്പ് |access-date=2009-01-08 |archive-date=2009-08-28 |archive-url=https://web.archive.org/web/20090828042835/http://www.sahitya-akademi.gov.in/old_version/awa10311.htm |url-status=dead }}</ref> നേടി. മഹാശ്വേതാദേവിയുടെ 'കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും' എന്ന കൃതിയുടെ മലയാള വിവർത്തനത്തിന് 2012-ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2019 ലെ എഴുത്തച്ചൻ പുരസ്കാരം ലഭിച്ചു.
 
== കൊച്ചി - മുസിരിസ് ബിനാലെ 2016 ==
"https://ml.wikipedia.org/wiki/ആനന്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്