"ഹൈദരലി ശിഹാബ് തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം താളിലുണ്ട്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 15:
}}
 
[[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ]] കേരളസംസ്ഥാന അദ്ധ്യക്ഷനും കേരളത്തിലെ ഇസ്ലാമിക ആത്മീയ സംഘടനകളിലൊന്നായി എസ് വൈഎസ് (ഇകെ വിഭാഗം) സംസ്ഥാന പ്രസിഡൻറുമാണ് ''' ഹൈദരലി ശിഹാബ് തങ്ങൾ'''<ref>{{Cite web |url=http://www.hindu.com/2009/08/15/stories/2009081555430700.htm |title=ആർക്കൈവ് പകർപ്പ് |access-date=2013-03-17 |archive-date=2009-08-19 |archive-url=https://web.archive.org/web/20090819181016/http://www.hindu.com/2009/08/15/stories/2009081555430700.htm |url-status=dead }}</ref>,<ref>http://sysstatecommittee.com/?page_id=1149</ref> ആത്മീയാചാര്യനായി ഗണിക്കപ്പെടുന്ന ഇദ്ദേഹം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് അറിയപ്പെടുന്നു.<ref>{{cite news |title=IUML launches campaign |url=http://www.hindu.com/2006/02/11/stories/2006021111650300.htm |work=[[The Hindu]] |date=11 February 2006 |accessdate=2008-11-10}}</ref>.
 
[[പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ|പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ]] മൂന്നാമത്തെ മകനാണ് ഹൈദരലി. [[മുഹമ്മദലി ശിഹാബ് തങ്ങൾ]], ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്.
"https://ml.wikipedia.org/wiki/ഹൈദരലി_ശിഹാബ്_തങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്