"ടാഡാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) റ്റാഡാ എന്ന താള്‍ ടാഡാ എന്ന തലക്കെട്ടിലേക്കു മാറ്റി: ടാഡാ എന്നാണ് എഴുതിക്കണ്ടിട്ടുള്ളത്
വരി 1:
[[പഞ്ചാബ്|പഞ്ചാബിലെ]] തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനായി 1985 മുതല്‍ 1995 വരെ ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന നിയമമായിരുന്നു ടാഡാ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ടെററിസ്റ്റ് ആന്‍ഡ് ഡിസ്രപ്റ്റീവ് ആക്റ്റ്സ് (പ്രിവന്‍ഷന്‍) ആക്റ്റ് (തീവ്രവാദ, വിധ്വംസക പ്രവര്‍ത്തന നിരോധന നിയമം)(ആംഗലേയം:[[w:Terrorist and Disruptive Activities (Prevention) Act|'''T'''errorist '''a'''nd '''D'''isruptive Activities (Prevention) '''A'''ct]]) .
1995ല്‍ പിന്‍‌വലിയ്ക്കുന്നതിനു മുന്‍പായി 1989ലും, 1991ലും, 1993ലും ഈ നിയമത്തില്‍ അല്പസ്വല്പം ഭേദഗതികള്‍ വരുത്തിയിരുന്നു. രാജ്യവ്യാപകമായി ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പരാതിയെത്തുടര്‍ന്നായിരുന്നു ഇവ. ഈ നിയമത്തിലെ പ്രധാന പോരായ്മ ‘തീവ്രവാദി’ എന്നാല്‍ ആരാണ് എന്ന ഒരു നിര്‍വ്വചനത്തിന്റെ അഭാവമായിരുന്നു.
[[en:Terrorist and Disruptive Activities (Prevention) Act]]
 
{{stub}}
[[category:തീവ്രവാദ വിരുദ്ധ നിയമങ്ങള്‍]]
 
[[en:Terrorist and Disruptive Activities (Prevention) Act]]
[[ta:பயங்கரவாத மற்றும் சீர்குலைவு நடவடிக்கைகள் (தடுப்பு) சட்டம் (தடா)]]
"https://ml.wikipedia.org/wiki/ടാഡാ" എന്ന താളിൽനിന്ന് ശേഖരിച്ചത്