"ചെങ്കണ്ണിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സൈറ്റേഷൻ
അന്ന മേഴ്സിയാണ് മിസ് കേരള എന്ന് പേരിടുന്നത്.
വരി 13:
 
 
'''ചെങ്കണ്ണിയാൻ''' എന്ന ''Sahyadria chalakkudiensis'' കേരളത്തിലെ പശ്ചിമഘട്ട നിരകളിൽ പ്രാദേശികമായി ചാലക്കുടിപ്പുഴയിൽ മാത്രം കണ്ടു വരുന്ന സൈപ്രിനിഡ് സ്പീഷിസിലുള്ള ഒരു മത്സ്യമാണ്. ഏതാണ്ട് {{convert|12.5|cm|in}} നീളം ഉണ്ടാകുന്ന ഈ മത്സ്യങ്ങൾ<ref>{{FishBase |genus= Sahyadria|species= chalakkudiensis| month = October | year = 2013}}</ref> ഡെനിസൺ ബാർബുമായി സാമ്യമുള്ളവയാണ്. ഈ മത്സ്യവും ഡെനിസൺ ബാർബും [[Denison barb|(S. denisonii]]) മിസ്സ് കേരള എന്ന് അലങ്കാര മത്സ്യം വളർത്തുന്നവർക്കിടയിൽ അറിയപ്പെടുന്നു. <ref>{{Cite web|url=http://sv1.mathrubhumi.com/agriculture/php/print.php?id=409036|title=Mathrubhumi - Print|access-date=2021-08-21}}</ref> 1996ലാണ് ആദ്യമായി അലങ്കാരമത്സ്യമെന്ന പേരിൽ വിദേശത്തേക്ക് കയറ്റി അയക്കപ്പെടുന്നത്. 2003 ൽ സിങ്കപ്പൂരിൽ നടന്ന അക്വാരമ എന്ന അലങ്കാരമത്സ്യങ്ങളുടെ പ്രദർശനത്തിൽ മൂന്നാം സ്ഥാനം നേടിയതോടെ പ്രശസ്തിനേടി. അലങ്കാര മത്സ്യ വിപണിയുടെ 60-65% ചെങ്കണ്ണിയാൻ ആണ്.<ref>{{Cite web|url=https://www.manoramaonline.com/karshakasree/features/2020/04/14/the-history-of-miss-kerala-fish.html|title=ഈ കുഞ്ഞൻ മീനിന് മിസ് കേരള എന്ന പേര് നൽകിയത് ഒരു വനിതയാണ്, ആരാണവർ?|access-date=2021-08-21|language=ml}}</ref>
 
വംശനാശഭീഷണി നിലനിലുന്ന ഇവയെ അലങ്കാര മത്സ്യവിപണിയും ആവാസ വ്യവസ്ഥയിലെ വ്യതിയാനവും മറ്റുമാണ് അപകടത്തിലാക്കിയിരിക്കുന്നത്.<ref name="IUCN" />
 
 
വംശനാശഭീഷണി നിലനിലുന്ന ഇവയെ അലങ്കാര മത്സ്യവിപണിയും ആവാസ വ്യവസ്ഥയിലെ വ്യതിയാനവും മറ്റുമാണ് അപകടത്തിലാക്കിയിരിക്കുന്നത്.<ref name=IUCN/>
 
== റഫറൻസുകൾ ==
"https://ml.wikipedia.org/wiki/ചെങ്കണ്ണിയാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്