"മുഹറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കിണറിൽ
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) ധാരാളം കാര്യങ്ങൾ പറയാൻ വിട്ടു പോയിട്ടുണ്ട്
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
{{for|മുഹറം എന്ന ആഘോഷത്തെക്കുറിച്ചറിയാൻ|ആശൂറ}}
'''Muharram''' ([[Arabic language|Arabic]]: {{lang|ar|المحرّم}})[[ഇസ്ലാമിക കലണ്ടർ|ഹിജ്റ കലണ്ടറിലെ]] ഒന്നാമത്തെ മാസമാണ് '''മുഹറം'''.യുദ്ധം നിഷിദ്ധമാക്കിയ നാല് മാസങ്ങളിൽ ഒന്നാണ് മുഹറം.മുഹർറം 9, 10 ദിവസങ്ങളെ താസൂആ, ആശൂറാ എന്ന് വിളിക്കുന്നു.മുസ്ലികൾ ഈ ദിവസങ്ങളിൽ ഐച്ഛിക വ്രതമനുഷ്ടിക്കുന്നു.
 
നബിമാരെ വിവിധ പരീക്ഷണങ്ങളിൽ നിന്നും ശത്രു ശല്യങ്ങളിൽ നിന്നും മറ്റും രക്ഷപ്പെടുത്തിയ ദിവസമാണത്‌
 
ഈ മാസത്തിൽ യുദ്ധം നിരോധിച്ചിരിക്കുന്നു
 
യൂനുസ് നബി തിമിംഗല കയ്യിൽ നിന്ന് പുറത്തുവന്നത് ഈ മാസമാണ്, സുലൈമാൻ നബിക്ക് അ ഭരണം ലഭിച്ചതും ഈ വർഷമാണ്
 
നംറൂദ്ൻറെ തീകുണ്ഡാരത്തിൽ നിന്ന് ഇബ്രാഹിം നബിയെ അല്ലാഹുതആല രക്ഷിച്ചതും ഈ മാസമാണ്
 
==പ്രധാന സംഭവങ്ങൾ==
"https://ml.wikipedia.org/wiki/മുഹറം" എന്ന താളിൽനിന്ന് ശേഖരിച്ചത്