"ചെങ്കണ്ണിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
സൈറ്റേഷൻ
വരി 13:
 
 
'''ചെങ്കണ്ണിയാൻ''' എന്ന ''Sahyadria chalakkudiensis'' കേരളത്തിലെ പശ്ചിമഘട്ട നിരകളിൽ പ്രാദേശികമായി ചാലക്കുടിപ്പുഴയിൽ മാത്രം കണ്ടു വരുന്ന സൈപ്രിനിഡ് സ്പീഷിസിലുള്ള ഒരു മത്സ്യമാണ്. ഏതാണ്ട് {{convert|12.5|cm|in}} നീളം ഉണ്ടാകുന്ന ഈ മത്സ്യങ്ങൾ<ref>{{FishBase |genus= Sahyadria|species= chalakkudiensis| month = October | year = 2013}}</ref> ഡെനിസൺ ബാർബുമായി സാമ്യമുള്ളവയാണ്. ഈ മത്സ്യവും ഡെനിസൺ ബാർബും [[Denison barb|(S. denisonii]]) മിസ്സ് കേരള എന്ന് അലങ്കാര മത്സ്യം വളർത്തുന്നവർക്കിടയിൽ അറിയപ്പെടുന്നു. റിയപ്പെടുന്നു<ref>{{Cite web|url=http://sv1.mathrubhumi.com/agriculture/php/print.php?id=409036|title=Mathrubhumi - Print|access-date=2021-08-21}}</ref>
 
 
 
"https://ml.wikipedia.org/wiki/ചെങ്കണ്ണിയാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്