"കറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
ഡേക്കാൻ മഷീർ
വരി 14:
| synonyms = ''Barbus tor''
}}
കേരളത്തിൽഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന ഒരു മത്സ്യയിനമാണ് '''കറ്റി.''', '''കുയിൽ''' അഥവാ എന്നും പേരുണ്ട് ഇംഗ്ലീഷ് പേര് '''ഡെക്കാൻ മഷീർ''' എന്നാണ്. (ശാസ്ത്രീയനാമം: ''Tor khudree'')<ref name=day>Day, F. (1889) Fauna of British India. Fish. Volume 1.</ref><ref>[http://www.fishbase.org/Summary/SpeciesSummary.php?id=13216 FishBase entry for ''Tor khudree'' Deccan mahseer]</ref>. അമിതചൂഷണവും അധിനിവേശ മത്സ്യയിനങ്ങളുടെ സാന്നിധ്യവും ജലമലിനീകരണവും കാരണം ഇവ [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിൽ]] വംശനാശഭീഷണി നേരിടുന്നു.
 
== വിതരണം ==
വരി 22:
== പേര് ==
[[Image:Tor tor Western Ghats.jpg|thumb|പശ്ചിമഘട്ടത്തിൽനിന്ന്]]
ശുദ്ധജല മത്സ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ടോർ എന്ന മത്സ്യജനുസിൽപ്പെടുന്നമത്സ്യമാണിത്. തെക്കൻ കേരളത്തിൽ ഈ മത്സ്യം കുയിൽ എന്ന പേരിലാണ് അറിയപ്പെടുന്നത്. വടക്കൻ കേരളത്തിൽ ഇത് കറ്റകറ്റി എന്ന പേരിലും.
 
മഹസീർ എന്ന ആംഗ്ലേയനാമം ചിതമ്പലുകളുടെ വലിപ്പത്തെ സൂചിപ്പിക്കുന്നു. വലിയ തലയോടുകൂടിയ (മഹാ+സേർ) എന്നും വിളിയ്ക്കാം.1839ൽ കേണൽ സൈക്സാണ് ആദ്യമായി ഇതിനെ നാമകരണം നടത്തിയത് ((Sykes,1839). പൂനയിലെ [[Mula-Mutha_River‎|മൂലമുത്ത]] നദിയിൽ നിന്നുള്ള മത്സ്യത്തെ മുൻനിർത്തി പേരിട്ടത്തിനാൽ പൂന നിവാസികൾ പ്രാദേശികമായി വിളിയ്ക്കുന്ന കുദ്രി എന്ന നാമം ശാസ്ത്രനാമമായി സ്വീകരിച്ചു.
"https://ml.wikipedia.org/wiki/കറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്