"കീച്ചേരിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1:
{{prettyurl|Keecheri River}}
{{Rivers of Kerala}}
[[കേരളം|കേരളത്തിൽ]] [[മച്ചാട്ടുമല|മച്ചാട്ടുമലയിൽ]] നിന്നുത്ഭവിക്കുന്ന ഒരു നദിയാണ്
(വാഴാനി ഡാം ആണ് പ്രധാന സ്രോതസ്സ് )
വരി 7:
51 കിലോമീറ്ററാണ് നീളം. [[ചൂണ്ടൽ]] എന്ന സ്ഥലത്തു വച്ച് [[ചൂണ്ടൽ തോട്|ചൂണ്ടൽ തോടുമായി]] ചേർന്ന് [[ചേറ്റുവ കായൽ|ചേറ്റുവ കായലിൽ]] പതിക്കുന്നു. കേരളത്തിലേ ഏറ്റവും ചെറിയ നദികളിൽ ഒന്നാണിത്. '''കേച്ചേരിപ്പുഴ''', '''ആളൂർപ്പുഴ''', '''വടക്കാഞ്ചേരിപ്പുഴ (നീലാറ )''' എന്നുംകൂടി ഇതറിയപ്പെടുന്നു.
400 ചതുരശ്ര കിലോമീറ്ററാണ് [[വൃഷ്ടിപ്രദേശം]]. [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലൂടെയാണ്]] ഈ നദി പൂർണ്ണമായും ഒഴുകുന്നത്. [[വടക്കാഞ്ചേരി]], [[
2018 ഓഗസ്റ്റ് പകുതിയോടുകൂടി വാഴാനി ഡാം തുറന്നപ്പോൾ വടക്കാഞ്ചേരി ഉൾപ്പെടെ പല പ്രദേശങ്ങളെയും ഈ പുഴ വെള്ളത്തിനടിയിലാക്കി.
|