"ഓണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഓണപ്പദങ്ങൾ: കലിയനു വെയ്ക്കൽ എന്ന ആചാരം.
→‎ഓണപ്പദങ്ങൾ: അവിട്ടക്കട്ട.
വരി 310:
[[File:Rhyothemis variegata female at Kadavoor.jpg|thumb|250px | ഓണത്തുമ്പി]]
[[File:Onam kit given to public free of cost by pinarayi Govt 2020 covid1.jpg|thumb|250px| കേരള സർക്കാരിൻ്റെ സൗജന്യ ഓണക്കിറ്റ്]]
* '''അത്തമത്തൻ''' - അത്തം നാളിൽ ഒരുക്കുന്ന പൂക്കളത്തിൽ മത്തങ്ങയുടെ പൂവ് പ്രധാനമാണ്.
* '''[[പിള്ളേരോണം]]''' - കർക്കിടകമാസത്തിലെ തിരുവോണദിവസം കൊണ്ടാടി വന്നിരുന്ന ഒരു ആഘോഷമാണ് പിള്ളേരോണം.
* '''അഞ്ചാമോണം''' - ഉത്രട്ടാതി നാൾ. ഓണത്തിൻറെ അഞ്ചാം ദിവസം
* '''[[അത്തച്ചമയം]]''' - കൊച്ചി, കോഴിക്കോട്ട് രാജാക്കന്മാർ ചിങ്ങമാസത്തിലെ അത്തം നാളിനോടനുബന്ധിച്ച് നടത്തിയിരുന്ന ആഘോഷം
* '''അമ്മായിയോണം''' - രണ്ടാമോണം. മരുമക്കത്തായ തറവാടുകളിൽ പ്രധാനം
*അവിട്ടക്കട്ട - ഓണക്കാലത്തെ ഒരു കറിയാണ് അവിട്ടകട്ട. ഓണക്കാടി, കാടിയോണം, പഴംകൂട്ടാൻ എന്നൊക്കെ പേരുകൾ ഉണ്ട് ഇതിന്. <ref>{{Cite web|url=https://malayalam.indianexpress.com/onam/onam-2019-onasadya-left-over-food-avitta-katta-avitta-pazhayath-ona-kaadi-kaadi-onam-296598/|title=Onam 2019: തിരുവോണസദ്യ ‘അവിട്ടക്കട്ട’യാകുമ്പോൾ|access-date=2021-08-21|language=ml-IN}}</ref><ref>{{Cite web|url=https://malayalam.indiatoday.in/art-culture/photo/onam-celebration-avittom-day-292627-2021-08-21|title=ഓണം 2021 {{!}} പഴംകൂട്ടാന്റെ മാധുര്യവുമായി അവിട്ടം ദിനം|access-date=2021-08-21|language=ml}}</ref>

*'''കാക്കപ്പൂരാടം''' - തിരുവോണത്തിന് ഒരുനാൾ മുമ്പുള്ള പൂരാടത്തെ കരിംപൂരാടമെന്നാണ് വിളിക്കുക. പൂരാടത്തിൽ ഒരുക്കുന്ന ആകർഷകമല്ലാത്ത കാക്കപ്പൂവാണ് ഇതിനു കാരണം
* അവിട്ടത്തല്ല് - ഓണത്തല്ലിലെ തുടർച്ചയായി അവിട്ടം നാളിൽ നടത്തുന്ന ഒരു വിനോദം

*'''മൂലക്കളം -''' മൂലം നാളിൽ ഉണ്ടാക്കുന്ന പൂക്കളം മൂല ആകൃതിയിലുള്ളതായിരിക്കണം.
* ആറാമോണം - കാടിയോണം എന്നും പറയും. ഓണത്തിൻറെ ആറാം ദിവസം

*'''അവിട്ടക്കട്ട''' - ഓണക്കാലത്തെ ഒരു കറിയാണ് അവിട്ടകട്ട. ഓണക്കാടി, കാടിയോണം, പഴംകൂട്ടാൻ എന്നൊക്കെ പേരുകൾ ഉണ്ട് ഇതിന്. <ref>{{Cite web|url=https://malayalam.indianexpress.com/onam/onam-2019-onasadya-left-over-food-avitta-katta-avitta-pazhayath-ona-kaadi-kaadi-onam-296598/|title=Onam 2019: തിരുവോണസദ്യ ‘അവിട്ടക്കട്ട’യാകുമ്പോൾ|access-date=2021-08-21|language=ml-IN}}</ref><ref>{{Cite web|url=https://malayalam.indiatoday.in/art-culture/photo/onam-celebration-avittom-day-292627-2021-08-21|title=ഓണം 2021 {{!}} പഴംകൂട്ടാന്റെ മാധുര്യവുമായി അവിട്ടം ദിനം|access-date=2021-08-21|language=ml}}</ref>
തിരുവോണനാളിലെ സദ്യയിൽ മിച്ചംവന്നവ അവിട്ടംനാൾ രാവിലെ ഭക്ഷണമാകുന്നു. വെള്ളത്തിലിട്ട ചോർ (പഴങ്കഞ്ഞി) കട്ടപിടിച്ചിരിക്കും. ഇതാണ് അവിട്ടക്കട്ട.
* ഇരുപത്തെട്ടാമോണം - കന്നിമാസത്തിലെ തിരുവോണനാൾ. 28 ദിവസത്തിനുശേഷമുള്ളത്

* '''അവിട്ടത്തല്ല്''' - ഓണത്തല്ലിലെ തുടർച്ചയായി അവിട്ടം നാളിൽ നടത്തുന്ന ഒരു വിനോദം

* ഉത്രട്ടാതി വള്ളം കളി - ആറന്മുളയിലെ വള്ളം കളി

* '''ആറാമോണം''' - കാടിയോണം എന്നും പറയും. ഓണത്തിൻറെ ആറാം ദിവസം

* ഉത്രാടപ്പാച്ചിൽ - ഓണസ്സദ്യക്കുവേണ്ടിയുള്ള നെട്ടോട്ടവും തിരക്കും

*'''അമ്മായിയോണം'''- ഓണ ഒരുക്കങ്ങൾക്ക് ചുക്കാൻപിടിച്ച് തറവാട്ടിൽ വിലസിയ അമ്മായിയെ സ്‌നേഹാദരങ്ങളോടെ അവരുടെ വീട്ടിലേക്കു കൊണ്ടുപോകുന്നത് അവിട്ടം നാളിലാണ്. അന്നുച്ചയ്കുള്ള ഓണമാൺ` അമ്മായിയോണം.
* ഉത്രാടച്ചന്ത - ഓണത്തിനു മുന്നുള്ള ചന്ത

* '''ഇരുപത്തെട്ടാമോണം''' - കന്നിമാസത്തിലെ തിരുവോണനാൾ. 28 ദിവസത്തിനുശേഷമുള്ളത്

* ഉത്രാടവിളക്ക് -ഓണത്തലേന്ന് വീടുകളിൽ കൊളുത്തിവക്കേണ്ട വിളക്ക്

* '''ഉത്രട്ടാതി വള്ളം കളി''' - ആറന്മുളയിലെ വള്ളം കളി

* ഉത്രാടക്കാഴ്ച - ഗുരുവായൂർ അമ്പലത്തിൽ ഓണത്തലേന്ന് ഒരുക്കുന്ന കാഴ്ചക്കുലകൾ

* '''ഉത്രാടപ്പാച്ചിൽ''' - ഓണസ്സദ്യക്കുവേണ്ടിയുള്ള നെട്ടോട്ടവും തിരക്കും<br. />
* ഉപ്പേരി - ഓണവിഭവങ്ങളിലൊന്ന്. കായ കോണ്ടുണ്ടാക്കുന്നത്. ഉപ്പും മധുരവും ഉള്ള വ്യത്യസ്ത്മായാവ

* '''ഉത്രാടച്ചന്ത''' - ഓണത്തിനു മുന്നുള്ള ചന്ത<br. />
* ഓണക്കവിതകൾ

* '''ഉത്രാടവിളക്ക്''' -ഓണത്തലേന്ന് വീടുകളിൽ കൊളുത്തിവക്കേണ്ട വിളക്ക്

* ഓണക്കഥകൾ

* '''ഉത്രാടക്കാഴ്ച''' - ഗുരുവായൂർ അമ്പലത്തിൽ ഓണത്തലേന്ന് ഒരുക്കുന്ന കാഴ്ചക്കുലകൾ

* [[ഓറിയോൾ|ഓണക്കിളി]] - ഓണക്കാലത്തു കൂടുതലായി കാണപ്പെടുന്ന ഓറിയോൾ എന്ന പക്ഷി
*'''അത്തപ്പത്ത്-''' അത്തം മുതലുള്ള പത്താം ദിവസം തിരുവോണനാൾ.
* [[ഓണത്തുമ്പി]] - ഓണക്കാലത്ത് പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതിനാൽ ഇവയെ ഓണത്തുമ്പി എന്നു വിളിക്കുന്നു. <ref name="Deshabhimani">{{cite news|last1=വെബ് ഡെസ്‌ക്‌|title=നാട്ടറിവിന്റെ, നന്മയുടെ പൂക്കളം|url=http://www.deshabhimani.com/special/latest-news/493425|accessdate=2 ഡിസംബർ 2018|publisher=Deshabhimani Publications|date=2015-08-20}}</ref><ref name="olam">{{cite web|url=https://olam.in/DictionaryML/ml/%E0%B4%93%E0%B4%A3%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF|title=ഓണത്തുമ്പി|accessdate=2 ഡിസംബർ 2018|last1=നാഥ്|first1=കൈലാഷ്|website=ഓളം ഇംഗ്ലീഷ്-മലയാളം നിഘണ്ടു|publisher=olam}}</ref>
* '''ഉപ്പേരി''' - ഓണവിഭവങ്ങളിലൊന്ന്. കായ കോണ്ടുണ്ടാക്കുന്നത്. ഉപ്പും മധുരവും ഉള്ള വ്യത്യസ്ത്മായാവ

* ഓണക്കോടി
* '''ഓണക്കവിതകൾ.'''

* '''ഓണക്കഥകൾ'''

* [[ഓറിയോൾ|'''ഓണക്കിളി''']] - ഓണക്കാലത്തു കൂടുതലായി കാണപ്പെടുന്ന ഓറിയോൾ എന്ന പക്ഷി
* '''[[ഓണത്തുമ്പി]]''' - ഓണക്കാലത്ത് പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതിനാൽ ഇവയെ ഓണത്തുമ്പി എന്നു വിളിക്കുന്നു. <ref name="Deshabhimani">{{cite news|last1=വെബ് ഡെസ്‌ക്‌|title=നാട്ടറിവിന്റെ, നന്മയുടെ പൂക്കളം|url=http://www.deshabhimani.com/special/latest-news/493425|accessdate=2 ഡിസംബർ 2018|publisher=Deshabhimani Publications|date=2015-08-20}}</ref><ref name="olam">{{cite web|url=https://olam.in/DictionaryML/ml/%E0%B4%93%E0%B4%A3%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF|title=ഓണത്തുമ്പി|accessdate=2 ഡിസംബർ 2018|last1=നാഥ്|first1=കൈലാഷ്|website=ഓളം ഇംഗ്ലീഷ്-മലയാളം നിഘണ്ടു|publisher=olam}}</ref>
* '''ഓണക്കോടി - ഓണത്തിനു വീട്ടിലെല്ലാവർക്കും നൽകുന്ന പുതിയ വസ്ത്രം'''
* ഓണക്കൂട്ടം
* ഓണത്താർ
"https://ml.wikipedia.org/wiki/ഓണം" എന്ന താളിൽനിന്ന് ശേഖരിച്ചത്