"ഓണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 149:
[[പ്രമാണം:Indianfoodleaf.jpg|thumb|250px|right|ഓണ സദ്യയിലെ വിഭവങ്ങൾ ]]
{{main|സദ്യ}}
ഓണത്തിന്റെ പ്രധാനാകർഷണം ഓണസദ്യയാണ്‌. 'ഉണ്ടറിയണം ഓണം' എന്നാണ്‌ വയ്പ്‌. ഓണത്തിന് വീട്ടിലുളളവർക്കും വിരുന്നുകാർക്കും അവകാശക്കാർക്കും വളർത്തുമൃഗങ്ങൾക്കും എല്ലാം ഓണസദ്യ നൽകണം. പശുക്കളെ കുളിപ്പിച്ച് ചന്ദനവും സിന്ദൂരവും തൊടീച്ച് ഒരുക്കിയാണ് ഭക്ഷണം കൊടുക്കുന്നത്. അവരുടെ ഭക്ഷണത്തിനു പുറമേ ഓണസദ്യയുടെ പങ്ക് വായിൽ വച്ച് കൊടുക്കും. <ref>{{Cite web|url=https://malayalam.indianexpress.com/news/features/avitta-katta-avitta-pazhayath-ona-kaadi-kaadi-onam/|title=Onam, Avitta Katta: അവിട്ടക്കട്ട അഥവാ ഒരു ഓണക്കറി രൂപം കൊളളുന്നത് ഇങ്ങനെ|access-date=2021-08-21|language=ml-IN}}</ref>
ഓണത്തിന്റെ പ്രധാനാകർഷണം ഓണസദ്യയാണ്‌. 'ഉണ്ടറിയണം ഓണം' എന്നാണ്‌ വയ്പ്‌. ആണ്ടിലൊരിക്കൽ [[പപ്പടം|പപ്പടവും]] [[ഉപ്പേരി|ഉപ്പേരിയും]] കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന്‌ ഓണം. [[കാളൻ]], [[ഓലൻ]], [[എരിശ്ശേരി]] എന്നിവയാണ്‌ ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ. [[അവിയൽ|അവിയലും]] [[സാമ്പാർ|സാമ്പാറും]] പിന്നീട്‌ വന്നതാണ്‌. നാലുകൂട്ടം ഉപ്പിലിട്ടതാണ്‌ കണക്ക്‌- [[കടുമാങ്ങ]], [[നാരങ്ങ]], [[ഇഞ്ചിപ്പുളി]], [[ഇഞ്ചിതൈര്‌]]. [[പപ്പടം]] ഇടത്തരം ആയിരിക്കും. 10 പലക്കാരൻ, 12 പലക്കാരൻ എന്നിങ്ങനെ പപ്പടക്കണക്ക്‌. ഉപ്പേരി നാലുവിധം- [[ചേന]], [[പയർ]]‌, [[വഴുതനങ്ങ]], [[പാവൽ|പാവക്ക]], ശർക്കരപുരട്ടിക്ക്‌ പുറമേ [[പഴം|പഴനുറുക്കും]] പഴവും [[പാലട|പാലടയും]] [[പ്രഥമൻ|പ്രഥമനും]].വിളമ്പുന്നതിനും പ്രത്യേകതയുണ്ട്‌. നാക്കില തന്നെ വേണം ഓണസദ്യക്ക്‌. നാക്കിടത്തുവശം വരുന്ന രീതിയിൽ [[ഇല]] വയ്ക്കണം. ഇടതുമുകളിൽ ഉപ്പേരി, വലതുതാഴെ [[ശർക്കര]] ഉപ്പേരി, ഇടത്ത്‌ പപ്പടം, വലത്ത്‌ കാളൻ, ഓലൻ, എരിശ്ശേരി, നടുക്ക്‌ [[ചോറ്‌]], നിരന്ന്‌ ഉപ്പിലിട്ടത്‌. മദ്ധ്യതിരുവതാംകൂറിൽ ആദ്യം [[പരിപ്പ്|പരിപ്പുകറിയാണ്‌]] വിളമ്പാറ്‌. സാമ്പാറും പ്രഥമനും കാളനും പുറമേ [[പച്ചമോര്‌]] നിർബന്ധം. ഇവിടെ ഓണത്തിന്‌ [[മരച്ചീനി|മരച്ചീനിയും]] വറക്കാറുണ്ട്‌. [[എള്ള്|എള്ളുണ്ടയും]] [[അരി|അരിയുണ്ടയുമാണ്‌]] മറ്റ്‌ വിഭവങ്ങൾ. [[കുട്ടനാട്|കുട്ടനാട്ട്]]‌ പണ്ട്‌ ഉത്രാടം മുതൽ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു. [[പുളിശ്ശേരി|പുളിശ്ശേരിയും]] [[മോര്‌|മോരും]] [[തോരൻ|തോരനും]] സാമ്പാറുമായിരുന്നു പ്രത്യേക വിഭവങ്ങൾ. ഡോ. രാജൻ ഗുരുക്കളെപ്പോലുള്ള ചരിത്രകാരന്മാർ പറയുന്നത് ശുദ്രാദി തദ്ദേശിയർക്ക് ഇത്രയും വിഭവ സമൃദ്ധമായി കഴിക്കാൻ കഴിഞ്ഞിരുന്നില്ല എന്നാണ്. സർവ്വാണിസദ്യയായിരുന്നു ശൂദ്രർക്ക് അനുവദിച്ചിരുന്നത്. നമ്പൂതിരിമാരുടെ എച്ചിലായിരുന്നു ഇത്. 18-ാം നൂറ്റാണ്ടിലെ നവോത്ഥാനത്തിനും രാജ്യത്തിന്റെ സ്വാതത്രത്തിനും ശേഷം മാത്രമാണ് ശൂദ്രാദികൾക്ക് മനുഷ്യ പരിഗണന ലഭിച്ചത്.
 
=== ഓണപ്പാട്ടുകൾ ===
Line 307 ⟶ 309:
* [[അത്തച്ചമയം]] - കൊച്ചി, കോഴിക്കോട്ട് രാജാക്കന്മാർ ചിങ്ങമാസത്തിലെ അത്തം നാളിനോടനുബന്ധിച്ച് നടത്തിയിരുന്ന ആഘോഷം
* അമ്മായിയോണം - രണ്ടാമോണം. മരുമക്കത്തായ തറവാടുകളിൽ പ്രധാനം
*അവിട്ടക്കട്ട - ഓണക്കാലത്തെ ഒരു കറിയാണ് അവിട്ടകട്ട. ഓണക്കാടി, കാടിയോണം, പഴംകൂട്ടാൻ എന്നൊക്കെ പേരുകൾ ഉണ്ട് ഇതിന്. <ref>{{Cite web|url=https://malayalam.indianexpress.com/onam/onam-2019-onasadya-left-over-food-avitta-katta-avitta-pazhayath-ona-kaadi-kaadi-onam-296598/|title=Onam 2019: തിരുവോണസദ്യ ‘അവിട്ടക്കട്ട’യാകുമ്പോൾ|access-date=2021-08-21|language=ml-IN}}</ref><br />
* അവിട്ടക്കട്ട - ഓണക്കാലത്തെ ഒരു പലഹാരം<br />
* അവിട്ടത്തല്ല് - ഓണത്തല്ലിലെ തുടർച്ചയായി അവിട്ടം നാളിൽ നടത്തുന്ന ഒരു വിനോദം<br />
* ആറാമോണം - കാടിയോണം എന്നും പറയും. ഓണത്തിൻറെ ആറാം ദിവസം<br />
"https://ml.wikipedia.org/wiki/ഓണം" എന്ന താളിൽനിന്ന് ശേഖരിച്ചത്