"ഹിജാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം തിരുത്തി
റ്റാഗുകൾ: Manual revert മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
വരി 15:
 
== ഹിജാമയും ഇസ്ലാമിക സമൂഹവും ==
കപ്പിംഗിന്റെ വളർച്ചയിൽ ഇസ്‌ലാമിക സമൂഹം ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്. മധ്യകാല വൈദ്യശാസ്ത്ര വിജ്ഞാന കോശങ്ങളിൽ ഇതേക്കുറിച്ചും ഫിലബോട്ടമി, കോട്ടറൈസേഷൻ എന്നിവയെക്കിറിച്ചും വിശദീകരിക്കുന്നുണ്ട്. ഇബ്‌നു സീന, അൽസഹ്‌റാവി, അൽ റാസി, ഇബ്‌നു ഖൗഫ്, ഇബ്‌നു ഖയ്യിം എന്നിവർ ഈ മേഖലയിൽ വലിയ സംഭാവന നൽകിയ പണ്ഡിതരാണ്. കൊമ്പുവെക്കൽ ചികിത്സാ രീതി നബി(സ)യുടെ കാലത്തിന് മുമ്പ് തന്നെ അറബികൾക്കിടയിൽ നിലവിലുണ്ടായിരുന്നു. നബി(സ) സ്വയം അത് ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നെന്ന് ചരിത്രത്തിൽ കാണാം. പ്രവാചകൻ മുഹമ്മദ് നബി ഹിജാമ തെറാപ്പി ചെയ്യാൻ അനുയായികളെ ഉപദേശിച്ചിരുന്നു. അവിടുന്ന് അരുളി: ''നിങ്ങൾക്ക് ലഭിച്ച ഏറ്റവും നല്ല ചികിത്സയാണ് ഹിജാമ ചികിത്സ''(ബുഖാരി 5371). <ref> http://www.prabodhanam.net/detail.php?cid=2872&tp=1{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> അതുകൊണ്ട് തന്നെ ഹിജാമയെ പ്രവാചക വൈദ്യം എന്ന നിലയിൽ ഇസ്ലാമിക സമൂഹത്തിൽ ചിലരെങ്കിലും കാണുന്നുണ്ട്.
 
ആഴ്ചയിലെ എല്ലാ സമയങ്ങളിലും എല്ലാ ദിവസങ്ങളിലും ഹിജാമ ചെയ്യാവുന്നതാണ്. എന്നാൽ ചന്ദ്രമാസത്തിലെ 17,19,21 എന്നീ ഒറ്റയായ ദിവസങ്ങളിൽ ആര് ഹിജാമ ചികിത്സ ചെയ്തുവോ അത് അയാൾക്ക് എല്ലാ രോഗത്തിനുമുള്ള ചികിത്സയാണെന്ന് നബി(സ) വ്യക്തമാക്കിയിട്ടുണ്ട് (സുനനു അബൂദാവൂദ് 3861).
"https://ml.wikipedia.org/wiki/ഹിജാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്