"സൗത്ത് ഒസ്സെഷ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 51:
'''സൗത്ത് ഒസ്സെഷ്യ''' ({{IPAc-en|ə|ˈ|s|ɛ|t|i|ə}}<ref>{{cite web|url=http://dictionary.oed.com/cgi/entry/00334566 |title=Oxford English Dictionary, 3rd ed |publisher=Dictionary.oed.com |date= |accessdate=2010-06-22}}</ref> {{respell|ə|SET|ee-ə}} or {{IPAc-en|ɒ|ˈ|s|iː|ʃ|ə}}<ref>Oxford English Dictionary, 2nd ed.</ref> {{respell|o|SEE|shə}}) അല്ലെങ്കിൽ '''സ്ഖിൻവാലി റീജിയൺ'''<ref group="nb">'''South Ossetia''' ({{lang-os|Хуссар Ирыстон}}, ''Xussar Iryston''; {{lang-ka|სამხრეთი ოსეთი}}, ''Samxreti Oseti''; {{lang-ru|Южная Осетия}}, ''Yuzhnaya Osetiya'')<br/>'''Tskhinvali Region''' ({{lang-ka|ცხინვალის რეგიონი}}, ''Tsxinvalis regioni''; {{lang-ru|Цхинвальский регион}}, ''Tskhinvalskiy region'')</ref> തർക്കത്തിലിരിക്കുന്ന ഒരു പ്രദേശമാണ്. പരിമിതമായ അംഗീകാരം മാത്രമേ ഈ പ്രദേശത്തിന് ലഭിച്ചിട്ടുള്ളൂ. പഴയ [[യു.എസ്.എസ്.ആർ.|യു.എസ്.എസ്.ആറിലെ]] [[Georgian Soviet Socialist Republic|ജോർജ്ജിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ]] ഭാഗമായിരുന്ന [[South Ossetian Autonomous Oblast|സൗത്ത് ഒസ്സെഷ്യൻ ഓട്ടോണോമസ് ഒബ്ലാസ്റ്റ്]] എന്ന പ്രദേശത്തിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. കോക്കസസിന്റെ തെക്കുഭാഗത്താണിത്. <ref>USSR Atlas - in Russian, Moscow 1984</ref>
 
1990-ൽ സൗത്ത് [[Ossetians|ഒസ്സെഷ്യക്കാർ]] [[Georgia (country)|ജോർജ്ജിയയിൽ]] നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഇവർ തങ്ങളുടെ പേര് '''റിപ്പബ്ലിക് ഓഫ് സൗത്ത് ഒസ്സെഷ്യ''' എന്നാണെന്ന് പ്രഖ്യാപിച്ചു. ജോർജ്ജിയൻ സർക്കാർ സൗത്ത് ഒസ്സെഷ്യയുടെ സ്വയംഭരണാവകാശം എടുത്തുകളയുകയും ബലമുപയോഗിച്ച് ഈ പ്രദേശം പിടിച്ചെടുക്കാൻ ശ്രമിക്കുകയുമാണ് ചെയ്തത്.<ref>{{Cite web |url=http://unpan1.un.org/intradoc/groups/public/documents/UNTC/UNPAN019224.pdf |title=ആർക്കൈവ് പകർപ്പ് |access-date=2013-08-21 |archive-date=2007-06-30 |archive-url=https://web.archive.org/web/20070630224302/http://unpan1.un.org/intradoc/groups/public/documents/UNTC/UNPAN019224.pdf |url-status=dead }}</ref> ഇത് [[1991–1992 South Ossetia War|1991-92-ലെ സൗത്ത് ഒസ്സെഷ്യ യുദ്ധത്തിന്]] കാരണമായി.<ref>{{cite book |others=Robert H. Donaldson, Joseph L. Nogee |title=The Foreign Policy of Russia: Changing Systems, Enduring Interests |year=2005 |publisher=M.E. Sharpe |isbn=0-7656-1568-1, 9780765615688 |page=199}}</ref> സൗത്ത് ഒസ്സെഷ്യ നിയന്ത്രിക്കുന്നവരുമായി ജോർജ്ജിയക്കാർ 2004-ലും 2008-ലും യുദ്ധം ചെയ്യുകയുണ്ടായി.<ref name="king_fivedaywar">{{cite web |url=http://www9.georgetown.edu/faculty/kingch/King_Five_Day_War.pdf |title=Charles King, The Five-Day War |format=PDF |date= |accessdate=2010-06-22}}</ref> 2008-ലെ യുദ്ധം [[Russia–Georgia war|റഷ്യയും ജോർജ്ജിയയും തമ്മിലുള്ള യുദ്ധത്തിലേയ്ക്കാണ്]] നയിച്ചത്. ഈ യുദ്ധത്തിൽ [[Ossetia|ഒസ്സെഷ്യൻ]] സൈനികരും റഷ്യൻ സൈന്യവും ചേർന്ന് സൗത്ത് ഒസ്സെഷ്യൻ ഓട്ടോണോമസ് ഒബ്ലാസ്റ്റ് പ്രദേശത്തിന്റെ മുഴുവൻ പ്രായോഗിക നിയന്ത്രണം ഏറ്റെടുത്തു.
 
2008-ലെ റഷ്യൻ-ജോർജ്ജിയൻ യുദ്ധത്തെത്തുടർന്ന് [[Russia|റഷ്യ]], [[Nicaragua|നിക്കരാഗ്വ]], [[Venezuela|വെനസ്വേല]], [[Nauru|നവൂറു]], [[Tuvalu|തുവാലു]] എന്നീ രാജ്യങ്ങൾ സൗത്ത് ഒസ്സെഷ്യയുടെ സ്വാതന്ത്ര്യം അംഗീകരിച്ചു.<ref>{{cite web |url=http://www.rferl.org/content/Chavez_Visits_Russia_To_Discuss_Arms_Energy_Deals/1819273.html |title=Chavez Recognizes South Ossetia, Abkhazia As Independent - Radio Free Europe/Radio Liberty © 2009 |publisher=Rferl.org |date=2009-09-10 |accessdate=2010-06-22}}</ref><ref>{{cite web|url=http://en.rian.ru/world/20080904/116538071.html |title=Nicaragua recognizes South Ossetia and Abkhazia &#124; Top Russian news and analysis online &#124; 'RIA Novosti' newswire |publisher=En.rian.ru |date= |accessdate=2010-06-22}}</ref><ref>[http://eng.kremlin.ru/speeches/2008/08/26/1543_type82912_205752.shtml President of Russia]{{dead link|date=June 2010}}</ref><ref>{{cite web |url=http://en.rian.ru/world/20090910/156083204.html |title=Venezuela recognizes S. Ossetia, Abkhazia as independent - Chavez |publisher=Russian news and analysis online &#124; 'RIA Novosti' newswire |date= |accessdate=2010-06-22 |archive-date=2020-03-22 |archive-url=https://web.archive.org/web/20200322210229/https://sputniknews.com/world/20090910/156083204.html |url-status=dead }}</ref><ref>{{cite web |url=http://cominf.org/node/1166489404 |title=Сообщение МИД РЮО &#124; Информационное агентство Рес |publisher=Cominf.org |date=2011-09-23 |accessdate=2012-02-18}}</ref> ജോർജ്ജിയ സൗത്ത് ഒസ്സെഷ്യയുടെ രാഷ്ട്രീയ അസ്തിത്വം അംഗീകരിക്കുന്നില്ല. സൗത്ത് ഒസ്സെഷ്യയുടെ [[Shida Kartli|ഷിഡ കാർട്ട്ലി]] പ്രദേശത്തിലെ ഭൂമിയും ജോർജ്ജിയ അംഗീകരിക്കുന്നില്ല. റഷ്യൻ സൈന്യത്തിന്റെ അധിനിവേശത്തിലാണ് സൗത്ത് ഒസ്സെഷ്യ എന്നാണ് ജോർജ്ജിയ കണക്കാക്കുന്നത്.<ref>[http://www.civil.ge/eng/article.php?id=19330 Abkhazia, S.Ossetia Formally Declared Occupied Territory.] Civil Georgia. 28 August 2008.</ref>
"https://ml.wikipedia.org/wiki/സൗത്ത്_ഒസ്സെഷ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്