"സ്വവർഗവിവാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 4:
 
 
വിവാഹരജിസ്ട്രേഷൻ സാധ്യമായിട്ടുള്ള വിവിധ രാജ്യങ്ങളിൽ ചിലപ്പോൾ മതപരമായ പരിമിതികൾ കാരണം സ്വവർഗവിവാഹങ്ങൾ പരമ്പരാഗത രീതിയിയുള്ള മതാനുഷ്ടാനങ്ങൾ പിന്തുടരുന്നവയായിരിക്കില്ല. ചില രാജ്യങ്ങളിലെ നവീന ക്രിസ്തീയ സഭകളും<ref>Niraj Warikoo, 19June2014, http://www.usatoday.com/story/news/nation/2014/06/19/presbyterians-allow-gay-marriage-ceremonies/10922053/</ref><ref>Jaweed Kaleem, 19June2014, http://www.huffingtonpost.com/2014/06/19/presbyterian-church-gay-marriage_n_5512756.html</ref> മറ്റും ഇത്തരം വിവാഹങ്ങളെ അംഗീകരിക്കുന്നവയാണ്. 2014ൽ വത്തിക്കാനിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ നേതൃത്വത്തിൽ നടന്ന അസാധാരണ സിനഡ് സ്വവർഗവിവാഹങ്ങളെപ്പറ്റിയുള്ള<ref>05Oct2014, http://www.mathrubhumi.com/story.php?id=489455 {{Webarchive|url=https://web.archive.org/web/20141111165500/http://www.mathrubhumi.com/story.php?id=489455 |date=2014-11-11 }}</ref> പ്രമേയം അവതരിപ്പിച്ചത്‌ ഈ വിഷയത്തിൽ ആഗോളതലത്തിൽ ഏറെ ചർച്ചകൾക്ക് വഴിതെളിച്ചു. സ്വദേശങ്ങളിൽ<ref>Parvathy Menon, 12December2014, http://www.thehindu.com/news/national/as-india-takes-a-step-back-uk-prepares-to-legalise-gay-marriage/article5448766.ece</ref> സ്വവർഗവിവാഹങ്ങൾക്ക് നിയമ-സാമൂഹിക അംഗീകാരമില്ലാത്തതിനാൽ ചിലർ അതിനു പൂർണ്ണ അംഗീകാരമുള്ള വിദേശനാടുകളിൽ പോയി വിവാഹങ്ങൾ നടത്താറുണ്ട്‌. <ref>Sudha Pillai, 06Sep2014, http://www.bangaloremirror.com/columns/sunday-read/Love-in-the-time-of-Section-377/articleshow/41886416.cms</ref>
2021 ലെ കണക്കു പ്രകാരം താഴെ പറയുന്ന 29 രാജ്യങ്ങൾ സ്വവർഗ്ഗ വിവാഹത്തെ നിയമവിധേയമാക്കിയിട്ടുണ്ട് (രാജ്യം മുഴുവനുമോ ചില സ്ഥലങ്ങളിൽ മാത്രമായോ)
 
"https://ml.wikipedia.org/wiki/സ്വവർഗവിവാഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്