"സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
വരി 45:
 
==പതാക==
വെള്ള പശ്ചാത്തലത്തിൽ മുകളിൽ ഇടത്തേ മൂലയിൽ അഞ്ച് കോണുകളോടുകൂടിയ ചുവന്ന നക്ഷത്രചിഹ്നവും മധ്യത്തിൽ ചുവപ്പുനിറത്തിൽ ഒന്നിനു കീഴെ മറ്റൊന്നായി '''സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം''' എന്നീ വാക്കുകൾ എഴുതിയതുമായിരിക്കും. പതാക അതിന്റെ നീളവും വീതിയും 3:2 എന്ന അനുപാതത്തിലായിരിക്കും.<ref>{{Cite web|url=http://www.sficec.org/programme/constitution1|title=Constitution|access-date=9 September 2017|last1=User|first1=Super|website=sficec.org|archive-date=2019-05-07|archive-url=https://web.archive.org/web/20190507124010/http://www.sficec.org/programme/constitution1|url-status=dead}}</ref>
 
== നേതൃത്വം ==
വരി 113:
 
=== പ്രസിദ്ധീകരണങ്ങൾ ===
അഖിലേന്ത്യാ തലത്തിൽ "സ്റ്റുഡന്റ് സ്ട്രഗിൾ" എന്ന ഇംഗ്ലീഷ് മാസികയും "ഛാത്ര സംഘർഷ്" എന്ന ഹിന്ദി മാസികയും എസ്.എഫ്.ഐ. പ്രസിദ്ധീകരിക്കുന്നുണ്ട്.<ref name=":2" /> 1973-ലാണ് ഈ  മാസികകൾ പുറത്തിറങ്ങി തുടങ്ങിയത്.<ref name=":3">{{Cite web|url=https://www.kairalinewsonline.com/2019/01/24/221524.html|title=എസ്എഫ്ഐ മുഖമാസിക സ്റ്റുഡന്റ് സ്ട്രഗിളിന്റെ ഓൺലൈൻ എഡിഷൻ പ്രകാശനം ചെയ്തു|access-date=|last=|first=|date=June 3, 2019|website=കൈരളി ന്യൂസ്|publisher=}}</ref> കേരളത്തിൽ വിദ്യാർത്ഥികളുടെ വർത്തമാനകാല അവസ്ഥകളെക്കുറിച്ചും ഇന്ത്യൻ വിദ്യാഭ്യാസരംഗത്തും അതുവഴി ഭാവി പൗരന്മാരെ സൃഷ്ടിയ്ക്കേണ്ടതെങ്ങനെയെന്നുമൊക്കെ വ്യക്തമായ കാഴ്ച്ചപ്പാടോടു കൂടിയ ലേഖനങ്ങൾ അടങ്ങുന്ന മലയാളത്തിലുള്ള ''[[സ്റ്റുഡന്റ് മാസിക|സ്റ്റുഡെന്റ്]]'' മാസികയും എസ്.എഫ്.ഐ പുറത്തിറക്കുന്നുണ്ട്.<ref>{{Cite web |url=http://keralasfi.org/category/students |title=ആർക്കൈവ് പകർപ്പ് |access-date=2012-08-08 |archive-date=2013-01-06 |archive-url=https://web.archive.org/web/20130106155905/http://keralasfi.org/category/students |url-status=dead }}</ref><ref name=":3" />
 
==SFI വിവിധ സംസ്ഥാനങ്ങളിൽ ==
വരി 145:
== പുറത്തേക്കുള്ള കണ്ണികൾ ==
* [http://www.sficec.org/ എസ്‌.എഫ്‌.ഐ കേന്ദ്ര കമ്മിറ്റിയുടെ വെബ്സൈറ്റ്]
* [http://keralasfi.org/ എസ്‌.എഫ്‌.ഐ കേരള സംസ്ഥാനകമ്മിറ്റിയുടെ വെബ്സൈറ്റ്] {{Webarchive|url=https://web.archive.org/web/20100630103813/http://keralasfi.org/ |date=2010-06-30 }}
 
{{org-stub}}