"സ്കോളർഷിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

156 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
(Rescuing 1 sources and tagging 0 as dead.) #IABot (v2.0.8)
 
* '''സ്ഥാപന അധിഷ്ഠിതം-''' മികച്ച വിദ്യാർത്ഥികൾക്ക് കോളേജുകളും സർവ്വകലാശാലകളും നേരിട്ട് നൽകുന്ന ഇത്തരം സ്കോളർഷിപ്പുകൾ പഠനാനന്തര തൊഴിൽ ഉപാധികൾ കാണാറുണ്ട്. മാതൃ സ്ഥാപനത്തിൽ നിശ്ചിതക്കാലം ജോലിചെയ്യണമെന്ന ഉപാധി പലപ്പോഴും സ്കോളർഷിപ്പിന്റെ ഭാഗമായിരിക്കും .<ref>{{cite news|last1=Teng|first1=Amelia|title=Many slam A*Star scientist's protest against her scholarship bond|url=http://www.stcommunities.sg/education/many-slam-astar-scientists-protest-against-her-scholarship-bond|accessdate=15 December 2014|agency=ST}}</ref>
* '''കായിക സ്കോളർഷിപ്പ്-''' വിവിധ കായിക ഇനങ്ങളിലും കളികളിലും മികവ് പുലർത്തുവർക്ക് നൽകുന്ന് ഈ സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികൾ അതത് സ്ഥാപനത്തിന്റെ കായിക ടീമിൽ അംഗകങ്ങളായിരിക്കണം എന്ന് നിഷ്കർഷിക്കപ്പെടും. പല രാജ്യങ്ങളിലെ സർക്കാരുകൾ കായിക താരങ്ങൾക്ക് സ്കോളർഷിപ്പ് നൽകുന്നതിനോടൊപ്പം വിദേശ രാജ്യങ്ങളിൽ കായിക പരിശീലനവും ഏർപ്പാടാക്കുന്നു.
* '''ബ്രാൻഡ് അധിഷ്ഠിതം:''' വിവിധ ഉല്പന്നങളുടെയോ, സേവനങ്ങളുടെയോ പ്രചരണാർഥം നൽകപ്പെടുന്ന സ്കോളർഷിപ്പ്. മിസ് അമേരിക്ക (Miss America) സൗന്ദര്യ റാണി മൽസരം ഇത്തരത്തിലുള്ള സ്കോളർഷിപ്പിന്റെ ഏറ്റവും പ്രശസ്ത ഉദാഹരണമാണ്.'''<ref>Scholarshipfellow (March 24, 2017). "[http://scholarshipfellow.com/countrywise-scholarships/contest-scholarships/ Contest Scholarships] {{Webarchive|url=https://web.archive.org/web/20170324174402/http://scholarshipfellow.com/countrywise-scholarships/contest-scholarships/ |date=2017-03-24 }}", Retrieved March 24, 2017.</ref>
* '''ആശയ ആവിഷ്കാര സ്കോളർഷിപ്പ്:''' നൂതനവും ക്രിയാത്മകവും ആയ ആശയങ്ങൾ മുന്നോട്ട് വെയ്ക്കുക വഴി നേടുന്ന പഠന സഹായം.
 
29,927

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3648440" എന്ന താളിൽനിന്ന് ശേഖരിച്ചത്