"സൈനുദ്ദീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 22:
| awards =
}}
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രത്തിലെ]] ഒരു നടനായിരുന്നു '''സൈനുദ്ദീൻ'''. അദ്ദേഹം തന്റെ അഭിനയജീവിതം തുടങ്ങിയത് ഒരു [[മിമിക്രി]] കലാകാരനായിട്ടായിരുന്നു. [[കൊച്ചിൻ കലാഭവൻ]] എന്ന മിമിക്രി സ്ഥാപനത്തിലൂടെയാ‍ണ് സൈനുദ്ദീൻ മിമിക്രി രംഗത്തേക്ക് വന്നത്. പ്രസിദ്ധ നടനായ [[മധു (ചലച്ചിത്രനടൻ)|മധുവിനെ]] അനുകരിക്കുന്നതിൽ സൈനുദ്ദീൻ വളരെ അറിയപ്പെട്ടിരുന്നു.<ref name="weblokam.com">http://www.weblokam.com/cinema/profiles/0611/04/1061104032_1.htm {{Webarchive|url=https://web.archive.org/web/20071215063156/http://www.weblokam.com/cinema/profiles/0611/04/1061104032_1.htm |date=2007-12-15 }} Weblokam profile</ref>.
 
ആദ്യചലച്ചിത്രം [[പി. എ. ബക്കർ]] <ref name="weblokam.com"/> സംവിധാനം ചെയ്ത [[ചാപ്പ (മലയാളചലച്ചിത്രം)|ചാപ്പ]] ആയിരുന്നു. അതിനുശേഷം 150ലധികം മലയാളചലച്ചിത്രങ്ങളിൽ സൈനുദ്ദീൻ അഭിനയിച്ചു. മലയാളചലച്ചിത്രസംഘടനായ [[അമ്മ]] സംഘടിപ്പിച്ചിരുന്ന സ്റ്റേജ് പരിപാടികളിലെ ഒരു പ്രധാന നടനും കൂടിയായിരുന്നു സൈനുദ്ദീൻ. ശ്വാസകോശ സംബദ്ധമായ രോഗങ്ങളാൽ അദ്ദേഹം 1999 നവംബർ 4 ന് അന്തരിച്ചു.<ref name="weblokam.com"/>. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം [[പഞ്ചപാണ്ഡവർ (മലയാളചലച്ചിത്രം)|പഞ്ചപാണ്ഡവർ]] ആയിരുന്നു.
"https://ml.wikipedia.org/wiki/സൈനുദ്ദീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്