"സെബാസ്റ്റ്യൻ പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Rescuing 1 sources and tagging 1 as dead.) #IABot (v2.0.8
വരി 25:
കമ്യൂണിസ്റ്റ് സഹയാത്രികനും മാധ്യമവിമർശകനും [[എറണാകുളം (ലോക്‌സഭാ നിയോജകമണ്ഡലം)|എറണാകുളത്തു]] നിന്നുള്ള മുൻ ലോക്‌സഭാംഗവും നിയമസഭാംഗവുമായിരുന്നു '''സെബാസ്റ്റ്യൻ പോൾ''' (ജനനം: [[മേയ് 1]] [[1947]]) . അഭിഭാഷകനായ സെബാസ്റ്റ്യൻ പോൾ നിയമപണ്ഡിതൻ, മാധ്യമവിദഗ്ദ്ധൻ എന്നീ നിലകളിലും പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട് .[[കൈരളി ടി.വി|കൈരളി ടിവിയിൽ]] "മാധ്യമ വിചാരം" എന്ന പരിപാടി എട്ടുവർഷത്തോളം അവതരിപ്പിച്ചു. പന്ത്രണ്ട് വർഷത്തോളം പാർലമെന്റംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
 
1997-ൽ നടന്ന [[എറണാകുളം]] ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ആന്റണി ഐസക്കിനെ പരാജയപ്പെടുത്തിയാണ്‌<ref>{{cite web|title=Eleventh Lok Sabha Members Biographical Sketch|url=http://www.parliamentofindia.nic.in/ls/lok11/biodata/11kl07.htm|accessdate=16 ഡിസംബർ 2011}}</ref> [[ഇടതുപക്ഷ ജനാധിപത്യ മുന്നണി|ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ]] പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച സെബാസ്റ്റ്യൻ പോൾ ആദ്യമായി ലോക്‌സഭയിലെത്തിയത്. പിന്നീട് 2003-ൽ പതിമൂന്നാം ലോക്‌സഭയിലേക്കും ഉപതിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. 2004-ൽ നടന്ന പതിനാലാം ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇദ്ദേഹം എറണാകുളത്തുനിന്ന് വിജയിച്ചു.<ref>{{cite web|title=Fourteenth Lok Sabha Members Bioprofile|url=http://164.100.47.132/LssNew/members/former_Biography.aspx?mpsno=3752|publisher=Loksabha|accessdate=29 മാർച്ച് 2011}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
 
1998-2001 കാലയളവിൽ കേരള നിയമസഭാംഗമായിരുന്നു. പ്രസ് കൗൺസിൽ അംഗമായും പ്രവർത്തിച്ചു. സെന്റ് ആൽബർട്ട്സ് കോളേജ്, മഹാരാജാസ് കോളേജ്, കൊച്ചിൻ സർവ്വകലാശാല, ഗവ. ലോ കോളേജ്, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രാക്ടീസ് ചെയ്യുന്നു.<ref name=ldfkeralam1>{{cite web|title=ഇടതുസ്ഥാനാർത്ഥികൾ|url=http://ldfkeralam.org/content/%E0%B4%A1%E0%B5%8B-%E0%B4%B8%E0%B5%86%E0%B4%AC%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%AF%E0%B4%A8%E0%B5%8D%E2%80%8D%E0%B4%AA%E0%B5%8B%E0%B4%B3%E0%B5%8D%E2%80%8D|publisher=LDF Keralam|accessdate=29 മാർച്ച് 2011|archive-date=2016-03-04|archive-url=https://web.archive.org/web/20160304194017/http://ldfkeralam.org/content/%E0%B4%A1%E0%B5%8B-%E0%B4%B8%E0%B5%86%E0%B4%AC%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%AF%E0%B4%A8%E0%B5%8D%E2%80%8D%E0%B4%AA%E0%B5%8B%E0%B4%B3%E0%B5%8D%E2%80%8D|url-status=dead}}</ref>
 
''കല്ലേറുകൾക്കിടയിലെ മാധ്യമ ധർമ്മം'' എന്ന വിഷയത്തെക്കുറിച്ച് [[മാതൃഭൂമി|മാതൃഭൂമി ദിനപത്രത്തിൽ]] നടത്തിയ സംവാദപരമ്പരയിൽ ''സത്യാന്വേഷണം തുടരട്ടെ'' എന്ന ശീർഷകത്തിൽ സെബാസ്റ്റ്യൻ പോൾ എഴുതിയ ലേഖനത്തെത്തുടർന്ന് സെബാസ്റ്റ്യൻ പോൾ സി.പി.ഐ.എമ്മുമായി അകന്നിരുന്നു. എങ്കിലും [[2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ്|2011-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ]] [[എറണാകുളം നിയമസഭാമണ്ഡലം|എറണാകുളത്തെ]] ഇടതുസ്ഥാനാർത്ഥിയായി ഇദ്ദേഹത്തെത്തന്നെയാണ് സി.പി.ഐ.എം. മുന്നോട്ടുവെച്ചത്.<ref name=ldfkeralam1 /> [[2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ്|2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ]] [[എറണാകുളം നിയമസഭാമണ്ഡലം|എറണാകുളം നിയമസഭാമണ്ഡലത്തിൽ]] നിന്ന് [[ഹൈബി ഈഡൻ|ഹൈബി ഈഡനോട്]] പരാജയപ്പെട്ടു.
"https://ml.wikipedia.org/wiki/സെബാസ്റ്റ്യൻ_പോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്