"സുമിത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

140 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാസം മുമ്പ്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
(Rescuing 1 sources and tagging 0 as dead.) #IABot (v2.0.8)
 
{{prettyurl|Sumitra}}
ഭാരതീയ ഇതിഹാസമായ [[രാമായണം|രാമായണത്തിലെ]] ഒരു കഥാപാത്രമാണ് '''സുമിത്ര'''. ({{lang-sa|सुमित्रा}}). [[അയോധ്യ]] രാജാവായിരുന്ന [[ദശരഥൻ|ദശരഥന്റെ]] മൂന്ന് ഭാര്യമാരിൽ മൂന്നാമത്തേതായിരുന്നു<ref name=ramayana>[http://www.valmikiramayan.net/bala/sarga16/bala_16_prose.htm വാല്മീകി രാമായണം ] {{Webarchive|url=https://web.archive.org/web/20151113154406/http://www.valmikiramayan.net/bala/sarga16/bala_16_prose.htm |date=2015-11-13 }} രാമായണത്തിലെ ബാലകാണ്ഡത്തിൽ നിന്നും </ref> സുമിത്ര. ഇരട്ടപുത്രന്മാരായ [[Lakshmana|ലക്ഷ്മണന്റേയും]], [[Shatrughna|ശത്രുഘ്നന്റേയും]] മാതാവുമാണ്. പുരാണ രാജ്യമായ കാശിയിലാണ് സുമിത്രയുടെ ജനനം. ദശരഥന്റെ മൂന്നു ഭാര്യമാരിൽ ഏറ്റവും ബുദ്ധിമതി സുമിത്രയായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ [[ശ്രീരാമൻ|രാമൻ]] വിഷ്ണുവിന്റെ അവതാരമാണെന്ന് ആദ്യം മനസ്സിലാക്കിയതു സുമിത്രയാണെന്നും പറയുന്നു.
 
 
29,917

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3647994" എന്ന താളിൽനിന്ന് ശേഖരിച്ചത്