"വെള്ളിവാള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'{{Automatic taxobox|taxon=Pseudeutropius|authority=Günther, 1864|image=|image_caption=Pseudeutropius mitchelli'|type_species=''Pseudeutropius mitchelli''|type_species_authority=Günther, 1864}} കേരളത്തിൽ മാത്രം കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് വെള്ളിവാള. {{ശാസ്ത്രീയനാമം|സ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(വ്യത്യാസം ഇല്ല)
|
16:14, 20 ഓഗസ്റ്റ് 2021-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിൽ മാത്രം കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് വെള്ളിവാള. (ശാസ്ത്രീയനാമം: സ്യൂഡിയുട്രോപിയസ് മിച്ചെല്ലി) [1] മലബാർ പട്ടാഷി (Malabar patashi) എന്നാണ് ഇംഗ്ലീഷ് നാമം.
വെള്ളിവാള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Actinopterygii |
Order: | Siluriformes |
Family: | Schilbeidae |
Genus: | Pseudeutropius Günther, 1864 |
Type species | |
Pseudeutropius mitchelli Günther, 1864
|
വിതരണം
സ്യൂഡ്യൂട്രോപിയസ് മിച്ചെല്ലി പശ്ചിമഘട്ടത്തിന്റെ ഭാഗമായ കേരളത്തിലെ നദികളിൽ കാണപ്പെടുന്നു ചാലിയാർ, ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, പെരിയാർ, അച്ചൻകോവിൽ എന്നിങ്ങനെയുള്ള നദികളിൽ നിന്ന് നിന്ന് ലഭിച്ചിട്ടുണ്ട്.[2]
റഫറൻസുകൾ
- ↑ "Pseudeutropius mitchelli Günther, 1864". www.gbif.org (in ഇംഗ്ലീഷ്). Retrieved 2021-08-20.
- ↑ "Pseudeutropius mitchelli Günther, 1864". Retrieved 2021-08-20.