"ഗെയ്ൻ ഓഫ് ഫങ്ഷൺ (ജനിതക എൻജിനിയറിംഗ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
കൂടുതൽ വിവരങ്ങൾ
വരി 5:
1970-കളിൽ [[ജനിതക എൻജിനീയറിങ്ങ്|ജനിതക എൻജനിയറിംഗ്]] സാധ്യമാണെന്ന് ശാസ്ത്രജ്ഞർ തെളിയിച്ചു<ref>{{Cite book|title=It's in your DNA|last=Rosenberg|first=Eugene|publisher=Academic Pres|year=2017|isbn=978-0-12-812502-1|page=81-93|chapter=10: Genetic Engineering}}</ref>. ഇത്തരം ഗവേഷണങ്ങളുടെ ഗുണദോഷവശങ്ങളെപ്പറ്റി ശാസ്ത്രസമൂഹം വിശദമായ ചർച നടത്തുകയും മനുഷ്യരാശിക്ക് ദോഷകരമാകാത്തവിധം ഗവേഷണങ്ങൾ നടത്താനുള്ള മാർഗനിർദ്ദേശങ്ങൾ തീരുമാനിച്ചുറപ്പിക്കുകയും ചെയ്തു. ഈ മാർഗരേഖ [[അസിലോമർ 1975]] എന്ന പേരിലറിയപ്പെടുന്നു<ref>{{Cite web|url=https://authors.library.caltech.edu/11971/1/BERpnas75.pdf|title=Summary Statement of the Asilomar Conference on Recombinant DNA Molecules|access-date=2021-08-12|last=Berg|first=Paul,|last2=Baltimore|first2=David|date=1975-06-01|website=authors.library.caltech.edu|publisher=PNAS|last3=Brenner|first3=Sydney|last4=Roblin|first4=Richard O|last5=Singer|first5=Maxine}}</ref>. [[സെപ്റ്റംബർ 11ലെ ഭീകരാക്രമണം|2001-ലെ ഭീകരാക്രമണത്തിനുശേഷം]], ശത്രുരാജ്യങ്ങൾ ജനിതക ഗവേഷണങ്ങളിലൂടെ [[ജൈവായുധപ്രയോഗം|ജൈവായുധങ്ങൾക്ക്]] രൂപം നൽകിയേക്കാമെന്ന ആശങ്കയും അമേരിക്കൻ ഭരണാധികാരികളിൽ വേരൂന്നിത്തുടങ്ങിയിരുന്നു<ref>{{Cite book|title=Biological Threats and Terrorism Assessing the Science and Response Capabilities: Workshop Summary (2002)|publisher=The National Academies Press|others=Institute of Medicine|year=2002|isbn=978-0-309-08253-2|location=Washington D.C}}</ref>,<ref name=":2">{{Cite book|title=Biotechnology Research in an Age of Terrorism|publisher=National Academies Press|others=National Research Council, U.S.A|year=2004|isbn=978-0-309-08977-7|location=Washington D.C}}</ref>. മനുഷ്യവംശത്തിന് ഗുണകരവും ദോഷകരവുമായി ഭവിച്ചേക്കാവുന്ന [[ദ്വന്ദോപയോഗ ഗവേഷണം|ദ്വന്ദസ്വഭാവമുള്ള ഗവേഷണ പദ്ധതികൾക്ക് (Dual Use Research]] ) അമേരിക്കൻ ഗവണ്മെൻറ് ഉപാധികളോടെയാണെങ്കിലും ധനസഹായം നൽകുന്നുണ്ട്<ref>{{Cite web|url=https://www.phe.gov/s3/dualuse/Pages/default.aspx|title=Dual Use Research of Concern|access-date=2021-08-10|date=2021-06-03|website=www.phe.gov|publisher=Public Health Emergency}}</ref>. ഇത്തരം ഗവേഷണ പദ്ധതികൾ ജൈവശാസ്ത്രമേഖലയിലാണെങ്കിൽ അവക്ക് '''''ആശങ്കാവഹം''''' എന്ന വിശേഷണം(Dual Use Research of Concern ) കൂടി നൽകപ്പെടുന്നു . DURC എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ദ്വന്ദോപയോഗ ഗവേഷണ പദ്ധതിയുടെ ഉപവിഭാഗമാണ് കഴിവു നേടൽ അഥവാ ഗെയിൻ ഓഫ് ഫങ്ഷൺ റിസേർച്<ref name=":0" />.
 
ജലദോഷത്തിനു കാരണമായ വൈറസുകളെ തിരിച്ചറിഞ്ഞത് 1965-ലാണ്<ref>{{Cite web|url=https://www.bmj.com/content/bmj/369/bmj.m1547.full.pdf|title=Covid-19:First coronavirus was describedin the BMJ in 1965|access-date=2021-08-06|last=Mahase|first=Elizabeth|date=2020-04-16|website=bmj.com|publisher=thebmj}}</ref>. [[കൊറോണ വൈറസ്|കൊറോണ വൈറസുകൾ]] എന്ന് പേരിലറിയപ്പെട്ട ഇവ വലിയ ഉപദ്രവകാരികളല്ലെന്നായിരുന്നു ആദ്യകാലത്തെ നിഗമനങ്ങൾ<ref>{{Cite book|title=Cold Wars:The fight against common cold|last=Tyrrell|first=David|last2=Fielder|first2=Michael|publisher=Oxford University Press|year=2002|isbn=978-0192632852|location=Oxford, UK}}</ref>. എന്നാൽ 1918- ൽ തുടങ്ങി രണ്ടിലധികം കൊല്ലക്കാലം ആഗോളതളത്തിൽ പടർന്നുപിടിച്ച അത്യന്തം ആപൽക്കരമായിരുന്ന [[സ്പാനിഷ് ഫ്ലൂ|സ്പാനിഷ് ഫ്ലൂവിനും]] 2002-ൽ ചൈനയിലാരംഭിച്ച് മറ്റു പല രാജ്യങ്ങളിലേക്കും പടർന്നു പിടിച്ച [[സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം|സാർസ്]] രോഗത്തിനും കാരണമായത് കൊറോണ വർഗത്തിൽപെട്ട വൈറസായിരുന്നു എന്നത് ശാസ്ത്രഗവേഷകർ ശ്രദ്ധിച്ചു. നിരുപദ്രവകാരികളായ വൈറസുകൾ [[ഉൽപരിവർത്തനം]] എന്ന് അറിയപ്പെടുന്ന ജനിതകമാറ്റങ്ങളിലൂടെ അത്യന്തം അപകടകാരികളായ രോഗകാരകങ്ങൾ ആയിത്തീർന്നേക്കാം.<ref name=":1" />,<ref>{{Cite journal|url=https://www.nature.com/scitable/topicpage/genetics-of-the-influenza-virus-716/#:~:text=The%20genome%20of%20influenza%20A,%2C%20New%20York%2C%20New%20York.|title=Genetics of the Influenza Virus|last=Clancy|first=Suzanne|date=2008-01-01|journal=Nature Education|accessdate=2021-08-20|volume=1(1)|page=83|year=2008}}</ref> ഇവ ജൈവായുധങ്ങളായി പ്രയോഗിക്കപ്പെടാം എന്ന ആശങ്കയും നിലവിലുണ്ടായിരുന്നു<ref name=":2" />. ഇത്തരം ജനിതകമാറ്റങ്ങൾ ഏതൊക്കെയാണ്, എങ്ങിനെയാണ് അവ ഉരുത്തിരിയുന്നത് എന്നൊക്കെയുള്ള വിവരങ്ങൾ മുൻകൂട്ടി അറിയാനായാൽ അതിനു തക്ക പ്രതിവിധികൾ എളുപ്പത്തിൽ കണ്ടെത്താനാവും എന്ന ആശയമാണ് ഗെയിൻ ഓഫ് ഫങ്ഷൺ എന്ന ഗവേഷണ മേഖലക്ക് തുടക്കമിട്ടത്<ref name=":3">{{Cite book|title=Learning from SARS: Preparing for the Next Disease Outbreak: Workshop Summary.|last=Knobler|first=Stacey|last2=Mahmoud|first2=Adel|last3=Stanley|first3=Lemon|last4=Mack|first4=Alison|last5=Sivitz|first5=Laura|last6=Oberholtzer|first6=Katherine|publisher=National Academies Press (US).|year=2004|isbn=978-0-309-09154-1|location=Washington (DC)|pages=}}</ref>. ഈ അടിസ്ഥാനത്തിലാണ് പക്ഷികളിൽ മാത്രം കണ്ടു വരുന്ന H5N1 പോലുള്ള [[പക്ഷിപ്പനി]] വൈറസുകൾ ഉൽപരിവർത്തനത്തിലൂടെ ആപൽകരമായിത്തീർന്നേക്കാവുന്നവ (Potential Pandemic Pathogens :PPP) എന്ന നിലയിൽ ഗവേഷണത്തിന് വിധേയമാക്കപ്പെട്ടത്<ref name=":1">{{Cite web|url=https://www.nature.com/articles/nature02746|title=Genesis of a highly pathogenic and potentially pandemic H5N1 influenza virus in eastern Asia|access-date=2021-08-13|last=Li|first=K.S|date=2004-07-08|website=nature.com|publisher=Nature}}</ref>,<ref>{{Cite book|title=Perspectives on Research with H5N1 Avian Influenza: Scientific Inquiry, Communication, Controversy: Summary of a Workshop. 2013 Washington, DC|last=Institute of Medicine and National Research Council.|publisher=The National Academies Press.|year=2013|isbn=978-0309267755|location=Washington D.C}}</ref>,<ref>{{Cite web|url=https://www.cdc.gov/flu/pandemic-resources/monitoring/viruses-concern.html|title=Viruses of special concern|access-date=2021-08-20|date=2019-04-29|website=cdc.gov|publisher=CDC, Centers for Disease Control Prevention}}</ref>.
 
=== പ്രേരകങ്ങൾ ===
2002-ൽ പൊട്ടിപ്പുറപ്പെട്ട [[സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം|സാർസ്]] എണ്ണായിരത്തോളം പേരെ ബാധിച്ചു, മരണനിരക്ക് ഒമ്പതുപതിനൊന്നു ശതമാനമായിരുന്നു<ref>{{Cite web|url=https://www.who.int/csr/sars/en/WHOconsensus.pdf|title=Consensus document on the epidemiology of severe acute respiratory syndrome (SARS)|access-date=2021-08-20|year=2003|website=WHO.intern|publisher=World Health Organization|page=10}}</ref>. 2012-ൽ, ഇതേ വൈറസിൻറെ മറ്റൊരു വകഭേദം കാരണം മധ്യപൂർവദേശത്ത് പടർന്ന [[മെർസ്|മെർസ്,]] കൂടുതൽ മാരകമായിരുന്നു<ref>{{Cite web|url=https://www.who.int/news-room/fact-sheets/detail/middle-east-respiratory-syndrome-coronavirus-(mers-cov)|title=Middle East respiratory syndrome coronavirus (MERS-CoV)|access-date=2021-08-20|date=2019-03-11|website=who.int|publisher=World Health Organization}}</ref>. അതിനാൽ തുടക്കത്തിൽ അമേരിക്കൻ ലാബറട്ടറികളിൽ DURCയുടെ ഉപവിഭാഗമായി ആരംഭിച്ച ഗെയിൻ ഓഫ് ഫങ്ഷൺ ഗവേഷണങ്ങൾക്ക് ഏറെ എതിർപുകൾ നേരിടേണ്ടി വന്നെങ്കിലും കടുത്ത നിബന്ധനകളോടെ യു.എസ്. ഗവണ്മെൻറ് ഗവേഷണങ്ങൾക്ക് അനുമതി നൽകി<ref>{{Cite web|url=https://www.phe.gov/s3/dualuse/Pages/p3co.aspx|title=Department of Health and Human Services Framework for Guiding Funding Decisions about Proposed Research Involving Enhanced Potential Pandemic Pathogens|access-date=2021-08-09|date=2021-06-03|website=www.phe.gov|publisher=Public Health Emergency: Science safety Security}}</ref>.
 
=== ലക്ഷ്യങ്ങൾ, ന്യായീകരണങ്ങൾ ===
പക്ഷിമൃഗാദികളിൽ നിന്ന് മനുഷ്യരിലേക്കു പടർന്ന് മനുഷ്യരാശിക്കു മൊത്തം ആപൽകരമായിത്തീ|ന്നേക്കാവുന്ന രോഗകാരകങ്ങളെ (Potential Pandemic Pathogens) മുൻകൂട്ടി കണ്ടറിഞ്ഞ് അവയെ നേരിടാനുള്ള പ്രതിവിധികൾ കണ്ടെത്തുക എന്നതാണ് പദ്ധതിയുടെ പ്രഖ്യാപിതലക്ഷ്യം<ref name=":3" />. രോഗകാരികളായ വൈറസുകൾക്കെതിരായി [[വാക്സിൻ]] നിർമിച്ചെടുക്കാൻ പലപ്പോഴും പതിറ്റാണ്ടുകളോളം വേണ്ടി വരും<ref>{{Cite web|url=https://www.historyofvaccines.org/content/articles/vaccine-development-testing-and-regulation|title=Vaccine Devlopment,Testing and Regulation|access-date=2021-08-20|date=2018-01-17|website=historyofvaccines.org|publisher=The College of Physicians of Philadelphia}}</ref>. അതിനകം വൈറസ് വ്യാപകമായ മരണത്തിന് ഇടയാക്കിയിട്ടുണ്ടാവാം. 1918-ൽ തുടങ്ങി 1920 വരെ ആഗോളതലത്തിൽ വരുത്തിവെച്ച വ്യാപകമായ മരണം വരുത്തിവെച്ച സ്പാനിഷ് ഫ്ലൂവിന് കാരണമായത് H1N1എന്ന ഇൻഫ്ലൂവൻസാ വൈറസ്വൈറസിൻറെ വകഭേദം ആയിരുന്നു<ref>{{Cite web|url=https://www.cdc.gov/flu/pandemic-resources/reconstruction-1918-virus.html|title=The Deadliest Flu:The Complete Story of the Discovery and Reconstruction of the 1918 Pandemic Virus|access-date=2021-08-16|last=Jordan|first=Douglas|date=2019-12-11|website=cdc.gov|publisher=cdc.gov}}</ref>. ഇത്തരമൊരവസ്ഥ ഇനിയും ഉണ്ടാകാതിരിക്കണമെങ്കിൽ വൈറസുകൾക്ക് മനുഷ്യരിലേക്കു പടരാനുളള കഴിവ് ഏതേതു ജനിതക മാറ്റങ്ങളിലൂടെയാണ് നേടിയെടുക്കുന്നതെന്ന് അറിയാൻ കഴിയണം. ഈ അറിവ് പുതിയ വാക്സിനുകൾ എളുപ്പത്തിൽ നിർമിച്ചെടുക്കാൻ സഹായകമാവുന്നു എന്നതാണ് ന്യായീകരണം<ref>{{Cite book|title=Potential Risks and Benefits of Gain-of-Function Research: Summary of a Workshop|publisher=National Academies Press(US)|others=Board on Life Sciences; Division on Earth and Life Studies; Committee on Science, Technology, and Law; Policy and Global Affairs; Board on Health Sciences Policy; National Research Council; Institute of Medicine|year=2015|location=Washington D.C.}}</ref>,.
 
=== ഗവേഷണ സ്ഥാപനങ്ങൾ ===
വരി 19:
 
=== H5N1 ===
H5N1 വൈറസാണ് പക്ഷിപ്പനിക്കു കാരണം. പക്ഷികളിൽ അതിസാധാരണമായ ഈ വൈറസ് മനുഷ്യരിൽ വളരെ വിരളമായേ കാണപ്പെടുന്നുള്ളു. പക്ഷികളുമായി വളരെ അടുത്ത്, നീണ്ടകാലം ഇടപഴകുന്നവരെ മാത്രമെ ഇതു ബാധിക്കാറുള്ളു, മാത്രമല്ല ഈ വൈറസിന് മനുഷ്യർക്കിടയിൽ സാംക്രമികശേഷി വളരെ കുറവുമാണ്<ref>{{Cite web|url=https://www.cdc.gov/flu/avianflu/h5n1-virus.htm|title=Highly pathogenic Asian Avian Influenza A(H5N1) Virus|access-date=2021-08-16|date=2018-12-12|website=cdc.gov.}}</ref>. അതുകൊണ്ടാണ് ഈ വൈറസിനെ കേന്ദ്രീകരിച്ചുള്ള ഗവേഷണങ്ങൾ തുടങ്ങിയത്<ref>{{Cite journal|url=https://ajp.amjpathol.org/article/S0002-9440(10)61876-7/fulltext|title=Pathology, Molecular Biology, and Pathogenesis of Avian Influenza A (H5N1) Infection in Humans|last=Korteweg|first=Christine|date=2008-05-01|journal=The American Journal of Pathology|accessdate=2021-08-16|doi=10.2353/ajpath.2008.070791|pmid=18403604|last2=Gu|first2=Jiang}}</ref>. പക്ഷികളിൽ നിന്ന് ഫെററ്റുകളിലേക്ക് (ഒരു തരം വെരുക്) വൈറസിന് എങ്ങനെ പകരാനാവും എന്ന അന്വേഷണം പുതിയൊരു വകഭേദത്തിന് രൂപം നൽകി. ഫെററ്റുകളിൽ അതിവേഗം വായുവിലൂടെ പരക്കാൻ കഴിവുള്ള H5N1 മ്യൂട്ടൻറ് ആയിരുന്നു അത്,<ref>{{Cite web|url=https://science.sciencemag.org/content/336/6088/1534|title=Airborne Transmission of Influenza A/H5N1 Virus Between Ferrets|access-date=2021-08-13|last=Herfst|first=Sander|date=2012-06-22|website=Science.Sciencemag.org|publisher=AAAS|others=Other authors: Eefje J. A. Schrauwen, Martin Linster, Salin Chutinimitkul, Emmie de Wit,, Vincent J. Munster, Erin M. Sorrell, Theo M. Bestebroer, David F. Burke, Derek J. Smith, Guus F. Rimmelzwaan, Albert D. M. E. Osterhaus, Ron A. M. Fouchier}}</ref>,<ref>{{Cite journal|url=https://www.ncbi.nlm.nih.gov/pmc/articles/PMC1865597/|title=Avian influnza virus (H5N1):a threat to Human Health|last=Peiris|first=Malik J.S.|date=2007-04-20|journal=Clinical Microbiology Reviews|accessdate=2021-08-12|doi=10.1128/CMR.00037-06|pmid=17428885|last2=deJong|first2=Menno D|last3=Guan|first3=Yi}}</ref>,<ref>{{Cite journal|url=https://www.ncbi.nlm.nih.gov/pmc/articles/PMC3899166/|title=The Controversy over H5N1 transmissibility research|last=Fedson|date=2013-02-07|journal=Human Vaccines and Immunotherapeutics|accessdate=2021-08-12|doi=10.4161/hv.23869|pmid=23391967|last2=Fedson|first2=David S|last3=Opal|first3=Steven M}}</ref>,<ref>{{Cite web|url=https://www.nature.com/scitable/blog/viruses101/avian/|title=MutatedAvian Flu Virus causes controversy|access-date=2021-08-12|last=Paoli|first=Julia|date=2013-09-26|website=www.nature.com/scitable/blog/viruses101/avian/|publisher=Nature.com}}</ref>. ഫെററ്റുകൾ [[സസ്തനികൾ|സസ്തനികളാണ്]], മനുഷ്യരെ ബാധിക്കുന്ന രോഗങ്ങൾ പഠിക്കാനായി ഫെററ്റുകളെ മാതൃകയാക്കാറുണ്ട്. അതുകൊണ്ടുതന്നെ ഫെററ്റുകളിൽ നിന്ന് അതിവേഗം മനുഷ്യരിലേക്ക് പടരാൻ സാധ്യതയുണ്ടെന്ന ഭീതി മൂലം 2012 ജനവരിയിൽ തുടർ ഗവേഷണപരിപാടികൾ നിർത്തിവെക്കപ്പെട്ടു. ഭീകരവാദികൾ ദുരുപയോഗിച്ചേക്കാം എന്ന ദുശ്ചിന്തകാരണം ഈ ഗവേഷണഫലങ്ങൾ ശാസ്ത്ര മാസികകളിൽ പ്രസിദ്ധീകരിക്കുന്നതിനും അമേരിക്കൻ ഗവണ്മെൻറ് വിലക്കേർപെടുത്തി<ref>{{Cite journal|title=Public health and biosecurity. Restricted data on influenza H5N1 virus transmission.|last=Fouchier|first=Ram|date=2012-01-19|journal=Science|accessdate=2021-08-12|doi=10.1126/science.1218376|pmid=22267582|last2=Herfst|first2=Sander|last3=Osterhaus|first3=Albert D M E|url=https://science.sciencemag.org/content/335/6069/662}}</ref>,. 2012 മാർച്ചിൽ യു.എസ്. ഗവണ്മെൻറ് DURC ഗവേഷണത്തിനായുള്ള കരുതൽരേഖ പുറത്തിറക്കി, അതനുസരിച്ച് ഗവേഷണം പുനരാരംഭിക്കാനുള്ള അനുമതിയും നൽകപ്പെട്ടു<ref>{{Cite web|url=https://osp.od.nih.gov/biotechnology/dual-use-research-of-concern/|title=Dual Use Research of Concern|access-date=2021-08-12|date=2012-03-01|website=www.phe.gov|publisher=National Institute of Health}}</ref>.
 
എന്നാൽ 2014-ൽ ഒബാമ ഗവണ്മെൻറ് ഈ അനുമതി പുനഃപരിശോധിക്കുകയും താത്കാലികമായി റദ്ദാക്കുകയും ചെയ്തു<ref>{{Cite web|url=https://obamawhitehouse.archives.gov/blog/2014/10/17/doing-diligence-assess-risks-and-benefits-life-sciences-gain-function-researcH|title=Doing Diligence to Assess the Risks and Benefits of Life Sciences Gain-of-Function Research|access-date=2021-08-04|date=2014-10-17|website=obamawhitehouse.archives.gov|publisher=The Whitehouse}}</ref>,<ref>{{Cite web|url=https://www.ncbi.nlm.nih.gov/pmc/articles/PMC4271556/|title=Moratorium on Research Intended To Create Novel Potential Pandemic Pathogens|access-date=2021-08-04|last=Lipsitch|first=Marc|last2=Inglesby|first2=Thomas V|date=2014-12-12|website=ncbi.nlm.nih.gov|publisher=NCBI}}</ref>. 2017-ൽ വീണ്ടുമൊരു പുനഃപരിശോധനക്കു ശേഷം കൂടുതൽ നിയന്ത്രണങ്ങളോടെ ഗവേഷണം പുനരാരംഭിക്കാൻ അനുമതി നൽകപ്പെട്ടു<ref>{{Cite web|url=https://www.thelancet.com/journals/laninf/article/PIIS1473-3099(18)30006-9/fulltext|title=Ban on gain-of-function studies ends|access-date=2021-08-04|last=Burki|first=Talha|date=2018-02-01|website=thelancet.com|publisher=The Lancet}}</ref>,<ref>{{Cite web|url=https://www.ncbi.nlm.nih.gov/pmc/articles/PMC4996883/|title=Gain of Function Research: Ethical Analysis|access-date=2021-08-09|date=2016-08-08|website=www.ncbi.nlm.nih.gov|publisher=Nature Public Health Emergency Collection}}</ref>,<ref>{{Cite web|url=https://www.phe.gov/s3/dualuse/Documents/p3co.pdf|title=Department of Health and Human Services Framework for Guiding Funding Decisions about Proposed Research Involving Enhanced Potential Pandemic Pathogens 2017|access-date=2021-08-12|date=2017-01-09|website=www.phe.gov|publisher=Dep tof Health andHuman Services}}</ref>,<ref>{{Cite web|url=https://www.nature.com/articles/d41586-020-00210-5|title=US Officials revisit rules for disclosing risky disease experiments|access-date=2021-08-16|last=Subbaraman|first=Nidhi|date=2020-01-27|website=Nature.com|publisher=Nature}}</ref>