29,927
തിരുത്തലുകൾ
(ചെ.)No edit summary |
(Rescuing 1 sources and tagging 0 as dead.) #IABot (v2.0.8) |
||
നാലാം ക്ലാസ്സിൽ പഠിത്തം നിർത്തി അന്ന് ഒൻപത് വയസ്സുണ്ടായിരുന്ന സ്മിത, സിനിമയിൽ അഭിനയിക്കുക എന്ന ലക്ഷ്യവുമായി സ്വന്തം അമ്മായിയുടെ കൂടെ തെന്നിന്ത്യൻ സിനിമയുടെ ഈറ്റില്ലമായ [[ചെന്നൈ|ചെന്നെയിലേക്ക്]] താമസം മാറ്റുകയായിരുന്നു.
മൂന്നാം പിറ എന്ന സിനിമയിലെ ധീരമായ വേഷവും, നൃത്തവും സിൽക്കിനെ പ്രശസ്തിയിലേക്കുയർത്തി. തുടർന്നുള്ള പതിനഞ്ച് വർഷത്തോളം സിൽക്ക്, തെന്നിന്ത്യൻ മസാല പടങ്ങളിൽ അഭിനയിച്ചു. അക്കാലത്ത് സിൽക്കിന്റെ അത്ര പ്രശസ്തിയുള്ള മറ്റൊരു മാദക നടിയും ദക്ഷിണേന്ത്യയിൽ ഉണ്ടായിരുന്നില്ല.<ref>{{cite news
| Last Name = Sebastian
| First Name = Pradeep
| title = Magic workers
| language = English
| publisher = The Hindu
| date = 2005-03-06
| url = http://www.hindu.com/thehindu/lr/2005/03/06/stories/2005030600310500.htm
| accessdate = 2006-11-09
| archive-date = 2011-06-29
| archive-url = https://web.archive.org/web/20110629034434/http://www.hindu.com/thehindu/lr/2005/03/06/stories/2005030600310500.htm
| url-status = dead
}}</ref>
== മരണം ==
|
തിരുത്തലുകൾ