"ഭാരത സർക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ഭാരത സര്‍ക്കാര്‍}}
ഭാരതത്തിലെ 28 സംസ്ഥാനങ്ങളും 7 കേന്ദ്രഭരണ പ്രദേശങ്ങളും ചേര്‍ന്ന സം‌യുക്ത ഐക്യത്തെ (federal union) ഭരിക്കുന്നതിനായി ഭരണഘടനാനുസൃതം സ്ഥാപിക്കപ്പെട്ടിരിക്കുന്ന അധികാര സമ്പ്രദായമാണ് '''ഭാരത സര്‍ക്കാര്‍''' ([[ഇംഗ്ലീഷ്]]:Government of India, [[Hindi]]: भारत सरकार<ref>http://www.rajbhasha.gov.in/annualeng.pdf Official Language Resolution, 1968</ref>). കേന്ദ്ര സര്‍ക്കാര്‍ എന്നും ഇത് അറിയപ്പെടുന്നു. ഭാരത സര്‍ക്കാരിന്റെ ആസ്ഥാനം [[ഡല്‍ഹി|ഡല്‍ഹിയിലെ]] [[ന്യൂ ഡല്‍ഹി]] ആണ്.
 
== സര്‍ക്കാര്‍‌‍ ==
ഭാരതത്തിന്റെ ഭരണഘടനയുടെ അവതാരികയില്‍ (Preamble) ഭാരതത്തെ ഒരു '''പരമാധികാര, സമാജവാദി, മതേതര, ജനാധിപത്യ ഗണരാജ്യം''' എന്ന് വിഭാവനം ചെയ്തിരിക്കുന്നു. ഭാരത സര്‍ക്കാര്‍ അതിനാല്‍ ഒരു പരമാധികാര, സമാജവാദി, മതേതര, ജനാധിപത്യ സര്‍ക്കാര്‍ ആകുന്നു.
 
=== പരമാധികാരം ===
പരമാധികാരം (Sovereign) എന്ന വാക്ക് അര്‍‌ഥമാക്കുന്നത് പൂര്‍ണ സ്വയംഭരണാധികാരം അഥവാ സ്വാതന്ത്ര്യം എന്നാണ്. ഭാരതത്തിന് ആന്തരികമായും ബാഹ്യമായും പരമാധികാരം ഉണ്ട്. ഏത് വിദേശ ശക്തികളില്‍ നിന്നും നിയന്ത്രങ്ങളില്‍നിന്നും ഭാരതം പൂര്‍‌ണ സ്വതന്ത്രമാണ്. അതുപോലെതന്നെ ഭാരതത്തിലെ ജനങ്ങള്‍ തന്നെ തിരഞ്ഞെടുക്കുന്ന ഒരു സ്വതന്ത്ര സര്‍ക്കാരാണ് ഭാരതത്തിനുള്ളത്.
 
=== സാമാജവാദംസമാജവാദം ===
42-ആം ഭരണഘടനാഭേദഗതി, 1976 പ്രകാരം ഭരണഘടനയുടെ അവതാരികയില്‍ കൂട്ടിച്ചേര്‍ത്ത പദമാണ് സമാജവാദി (Socialist). ഇന്ത്യയിലെ എല്ലാ പൗരന്‍‌മാര്‍ക്കും സാമാജികവും സാമ്പത്തികവുമായ സമത്വം ഇത് ഉറപ്പുനല്‍കുന്നു. എല്ലാവര്‍ക്കും തുല്യപരിഗണനയും അവസരങ്ങളും നല്‍കപ്പെടും.
 
=== മതേതരം ===
"https://ml.wikipedia.org/wiki/ഭാരത_സർക്കാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്