"സിദ്ധാർഥ് റോയ് കപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 31:
2017 ജനുവരിയിൽ ഡിസ്‌നിയിൽ നിന്നും പുറത്തിറങ്ങി റോയ് കപൂർ ഫിലിംസ് എന്ന പേരിൽ സ്വന്തമായി നിർമ്മാണ സംരംഭം ആരംഭിക്കുകയും ചെയ്തു.
 
സിദ്ധാർഥിന്റെ മാതാവ് സലോമി റോയ് കപൂർ നർത്തകിയും, നൃത്താധ്യാപികയും നൃത്തസംവിധായികയുമായിരുന്നു. മുൻ മിസ്സ് ഇന്ത്യ കൂടിയായിരുന്നു സലോമി റോയ് കപൂർ. മുത്തച്ഛൻ രഘുപത് റോയ് കപൂർ ചലച്ചിത്ര നിർമ്മാതാവായിരുന്നു. സിദ്ധാർഥിന്റെ ഇളയ സഹോദരങ്ങളായ ആദിത്യ റോയ് കപൂർ, കുനാൽ റോയ് കപൂർ എന്നിവർ ഹിന്ദി ചലച്ചിത്ര അഭിനേതാക്കളാണ്. 2012ൽ ഹിന്ദി ചലച്ചിത്ര അഭിനേത്രിയായ [[വിദ്യാ ബാലൻ|വിദ്യാ ബാലനെ]] വിവാഹം ചെയ്തു. <ref>{{cite web|last=Prashar|first=Chandni|url=http://movies.ndtv.com/movie_story.aspx?section=Movies&Id=305276&keyword=bollywood&subcatg=MOVIESINDIA&nid=305276|title=Vidya Balan is now Mrs. Siddharth Roy Kapur|publisher=NDTV|date=2012 December 14|accessdate=2012 December 14}}</ref><ref>{{cite web|url=http://ibnlive.in.com/news/i-am-dating-siddharth-roy-kapoor-vidya-balan/256908-8-66.html|title=I am dating Siddharth Roy Kapoor: Vidya Balan |publisher=IBNLive|accessdate=2012 May 11|date=2012 May 11|archive-date=2013-12-25|archive-url=https://web.archive.org/web/20131225191608/http://ibnlive.in.com/news/i-am-dating-siddharth-roy-kapoor-vidya-balan/256908-8-66.html|url-status=dead}}</ref>
==ചലച്ചിത്രങ്ങൾ==
 
"https://ml.wikipedia.org/wiki/സിദ്ധാർഥ്_റോയ്_കപൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്