"സി.ജി. ശാന്തകുമാർ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ {{Infobox scientist |name=സി ജി ശാന്തകുമാർ |image=CG Santha... എന്നാക്കിയിരിക്കുന്നു
റ്റാഗുകൾ: മാറ്റിച്ചേർക്കൽ തിരസ്ക്കരിക്കൽ
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 10:
|residence=അന്തിക്കാട്}}
 
മലയാളത്തിലെ പ്രമുഖ ബാലസാഹിത്യകാരിൽ ഒരാളായിരുന്നു '''സി. ജി. ശാന്തകുമാർ'''. [[ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്|കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ]] സജീവപ്രവർത്തകനായിരുന്ന അദ്ദേഹം [[കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്|കേരള സംസ്ഥാന ബാലസാഹിത്യ ഇൻറ്റിട്യൂട്ടിന്റെ]] ഡയറക്ടറായും പ്രവർത്തിച്ചി‌ട്ടുണ്ട്. [[യുറീക്ക]], [[ശാസ്ത്രകേരളം]] എന്നീ ആനുകാലികങ്ങളുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ജനനം 1938 ജനുവരി 16ന് തൃശൂർ ജില്ലയിലെ അന്തിക്കാടിൽ. ഇരുപത്തഞ്ചോളം പുസ്തകങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹത്തിന് [[കേരള സാഹിത്യ അക്കാദമി]], കൈരളി ചിൽഡ്രൻസ്‌ ബുക്‌ട്രസ്‌റ്റ്‌ എന്നിവർ നൽകുന്ന അവാർഡുകളും ലഭിച്ചിട്ടുണ്ട്. 2006 മെയ് 26ന് 68-ാമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾക്കുള്ള പുരസ്കാരം അദ്ദേഹത്തിന്റെ പേരിലാണ്.<ref name="KSICL">{{cite web|url=http://www.ksicl.org/eng/activities|title=Thrust areas of the Institute|accessdate=6 ഡിസംബർ 2012|publisher=കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്|archive-date=2011-08-11|archive-url=https://web.archive.org/web/20110811113754/http://www.ksicl.org/eng/activities|url-status=dead}}</ref>
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/സി.ജി._ശാന്തകുമാർ‌" എന്ന താളിൽനിന്ന് ശേഖരിച്ചത്