"സി.കെ. ചന്ദ്രപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

614 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
Rescuing 3 sources and tagging 1 as dead.) #IABot (v2.0.8
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(Rescuing 3 sources and tagging 1 as dead.) #IABot (v2.0.8)
| source =
}}
[[കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ]] കേരള ഘടകം സെക്രട്ടറിയും [[ഇടതുപക്ഷ ജനാധിപത്യ മുന്നണി]] നേതാക്കളിലൊരാളുമായിരുന്നു ചീരപ്പൻ ചിറയിൽ കുമാരപ്പണിക്കർ ചന്ദ്രപ്പൻ എന്ന '''സി.കെ. ചന്ദ്രപ്പൻ'''([[നവംബർ 11]] [[1936]] - [[മാർച്ച് 22]] [[2012]])<ref>{{cite news|title = എന്റെ കൂടെപ്പിറപ്പ്|url = http://www.malayalamvaarika.com/2012/april/13/report2.pdf|publisher = [[മലയാളം വാരിക]]|date = 2012 ഏപ്രിൽ 13|accessdate = 2013 മെയ് 23|language = [[മലയാളം]]|archive-date = 2016-03-06|archive-url = https://web.archive.org/web/20160306052152/http://malayalamvaarika.com/2012/april/13/report2.pdf|url-status = dead}}</ref>.
 
==ജീവിതരേഖ==
പുന്നപ്ര-വയലാർ സമരത്തിന്റെ നായകരിൽ പ്രമുഖനും 'വയലാർ സ്റ്റാലിൻ' എന്ന പേരിൽ പ്രശസ്തനുമായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് [[സി.കെ. കുമാരപ്പണിക്കർ|സി.കെ കുമാരപ്പണിക്കരുടെയും]] അമ്മുക്കുട്ടിയമ്മയുടെയും മൂന്നാമത്തെ മകനായി [[1936]] [[നവംബർ 11]]-ന് ജനനം.<ref name =jana>{{cite web | url =http://www.janayugomonline.com/php/newsDetails.php?nid=1010865&cid=1 | title =സി കെ ചന്ദ്രപ്പൻ സെക്രട്ടറി | date= =ഫെബ്രുവരി 12, 2012 | accessdate = ഫെബ്രുവരി 12, 2012 | publisher = ജനയുഗം | language = }}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
 
ഏതാനും മാസങ്ങളായി പ്രോസ്‌ട്രേറ്റ് അർബുദത്തിന് ചികിത്സയിലായിരുന്ന ചന്ദ്രപ്പൻ [[2012]] [[മാർച്ച് 22]]-ന് തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ വെച്ച് അന്തരിച്ചു.<ref name =desh>{{cite web | url =http://www.deshabhimani.com/newscontent.php?id=133131 | title =സി.കെ. ചന്ദ്രപ്പൻ വിടവാങ്ങി |date= മാർച്ച് 22, 2012 | accessdate = മാർച്ച് 22, 2012 | publisher = ദേശാഭിമാനി| language =}}</ref> മരണസമയത്ത് അദ്ദേഹം സി.പി.ഐ.യുടെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. അദ്ദേഹത്തിന്റെ ഭൗതികശരീരം കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ ശവകുടീരമായ വലിയ ചുടുകാട്ടിൽ സംസ്കരിച്ചു.
 
ബംഗാളിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും അഖിലേന്ത്യാ വർക്കിംഗ് വിമൻസിന്റെ നേതാവുമായ ബുലുറോയ് ചൗധരിയാണ് ഭാര്യ<ref>{{cite news|title = സമരപൈതൃകങ്ങളുടെ ജ്വാലാമുഖം|url = http://malayalamvaarika.com/2012/february/24/COLUMN2.pdf|publisher = [[മലയാളം വാരിക]]|date = 2012 ഫെബ്രുവരി 24|accessdate = 2013 ഫെബ്രുവരി 24|language = [[മലയാളം]]|archive-date = 2016-03-06|archive-url = https://web.archive.org/web/20160306112258/http://malayalamvaarika.com/2012/february/24/COLUMN2.pdf|url-status = dead}}</ref>. ''[[എന്റെ ഇന്നലെകൾ]]'' എന്നാണ് ഇദ്ദേഹത്തിന്റെ ആത്മകഥയുടെ പേര്.
 
== വിദ്യഭ്യാസം ==
== അധികാരങ്ങൾ ==
പാർട്ടി പിളർന്നപ്പോൾ [[സി.പി.ഐ.]]-യ്‌ക്കൊപ്പം ഉറച്ചുനിന്നു.
* സി.പി.ഐ സംസ്ഥാനഘടകത്തിന്റെ സെക്രട്ടറി - അനാരോഗ്യം മൂലം [[വെളിയം ഭാർഗവൻ]] സ്ഥാനമൊഴിയാൻ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് [[2010]] [[നവംബർ 14]]-ന് ചേർന്ന പാർട്ടിയുടെ സംസ്ഥാന കൗൺസിൽ യോഗമാണ് ചന്ദ്രപ്പനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.<ref name =mathru>{{cite web | url =http://www.mathrubhumi.com/story.php?id=139766 | title =സി.കെ. ചന്ദ്രപ്പൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറി | date= =നവംബർ 14, 2010 | accessdate = ഫെബ്രുവരി 12, 2012 | publisher = മാതൃഭൂമി | language = | archive-date =2010-11-17 | archive-url =https://web.archive.org/web/20101117043834/http://www.mathrubhumi.com/story.php?id=139766 | url-status =dead }}</ref>
 
* 2012 ഫെബ്രുവരിയിൽ [[കൊല്ലം|കൊല്ലത്ത്]] വെച്ച് പാർട്ടി സംസ്ഥാന സമ്മേളനത്തോട് അനുബന്ധമായി നടന്ന സംസ്ഥാന കൗൺസിൽ യോഗം ഇദ്ദേഹത്തെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കുകയുണ്ടായി.
29,917

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3647261" എന്ന താളിൽനിന്ന് ശേഖരിച്ചത്