"സി.എ. കിട്ടുണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
 
വരി 18:
കേരളീയ സാഹിത്യകാരനാണ് '''സി.എ. കിട്ടുണ്ണി''' (1907 - 8 മാർച്ച് 1964). 'മുടന്തനായ മുയൽ' എന്ന കൃതിക്ക് 1958 ൽ കേരള സാഹിത്യഅക്കാദമിയുടെ ബാലസാഹിത്യ അവാർഡ്‌ ലഭിച്ചു.
==ജീവിതരേഖ==
തൃശൂരിൽ ജനിച്ചു. തൃശൂരിൽ ആശാൻ പ്രസ്‌ സ്ഥാപിച്ചു. നോവലിസ്റ്റ്‌, കഥാകൃത്ത്‌, ബാലസാഹിത്യരചയിതാവ്‌, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. തൃശൂർ മുനിസിപ്പൽ വൈസ്‌ ചെയർമാനായിരുന്നു. 22 വർഷം കൗൺസിലറായും പ്രവർത്തിച്ചു.<ref>{{cite web|title=കിട്ടുണ്ണി, സി.എ. (1907 - 64)|url=http://mal.sarva.gov.in/index.php?title=%E0%B4%95%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BF,_%E0%B4%B8%E0%B4%BF.%E0%B4%8E._%281907_-_64%29|publisher=സർവവിജ്ഞാനകോശം|accessdate=21 ജൂൺ 2014}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
==കൃതികൾ==
{{div col|3}}
"https://ml.wikipedia.org/wiki/സി.എ._കിട്ടുണ്ണി" എന്ന താളിൽനിന്ന് ശേഖരിച്ചത്