"സി. ഉണ്ണിരാജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

147 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാസം മുമ്പ്
Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(Rescuing 0 sources and tagging 1 as dead.) #IABot (v2.0.8)
 
| children = രണ്ട് ആൺകുട്ടികൾ, ഒരു പെൺകുട്ടി
}}
കേരളത്തിലെ ആദ്യകാല [[കമ്മ്യൂണിസം|കമ്മ്യൂണിസ്റ്റ്]] നേതാക്കളിലൊരാളാണ് '''സി.ഉണ്ണിരാജ''' എന്ന ശിവശർമ്മ രാജ<ref>{{cite news|title=റിവീലിംഗ് ദ എനിഗ്മ കോൾഡ് ഉണ്ണിരാജ|url=http://www.thehindu.com/news/cities/Thiruvananthapuram/revealing-the-enigma-called-unniraja/article3869651.ece|accessdate=2013 ഓഗസ്റ്റ് 30|newspaper=ദ ഹിന്ദു|date=സെപ്തംബർ 7, 2012}}</ref> (15 ജൂലൈ 1917 - 28 ജനുവരി 1995). കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായിരുന്നു അദ്ദേഹം, ജനയുഗത്തിന്റെയും നവയുഗത്തിന്റെയും മുഖ്യ പത്രാധിപരായും പ്രാഗിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന വേൾഡ് മാർക്‌സിസ്റ്റ് റിവ്യൂവിന്റെ പത്രാധിപ സമിതിയിലും അംഗമായിരുന്നു.<ref>{{cite news|last=സി കെ ചന്ദ്രപ്പൻ|title=ആശയ സമരത്തെ മുന്നിൽനിന്ന് നയിച്ച പണ്ഡിതനായ കമ്മ്യൂണിസ്റ്റ്|url=http://www.janayugomonline.com/php/newsDetails.php?nid=80087|accessdate=2013 ഓഗസ്റ്റ് 30|newspaper=ജനയുഗം|date=2011-01-28}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
 
സ്കൂൾ വിദ്യാഭ്യാസകാലഘട്ടത്തിലായിരുന്നു [[ഗുരുവായൂർ സത്യാഗ്രഹം]], അവിടെ സത്യാഗ്രഹക്യാമ്പിൽ ചെന്ന് ആകാവുന്ന സഹായങ്ങൾ ചെയ്തുകൊടുക്കുമായിരുന്നു. [[പി. കൃഷ്ണപിള്ള|പി.കൃഷ്ണപിള്ളയുമായുള്ള]] പരിചയം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സജീവപ്രവർത്തകനായി മാറുന്നതിനു സഹായിച്ചു. കേരളത്തിലങ്ങോളമിങ്ങോളം പാർട്ടി ക്ലാസ്സുകൾ എടുത്തിരുന്നു. 1950 ൽ ഒളിവിലായിരിക്കുന്ന കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടു. കേരളസാഹിത്യപരിഷത്ത് പ്രവർത്തക കമ്മറ്റി, പുരോഗമനകലാസാഹിത്യ പരിഷത് പ്രവർത്തകകമ്മിറ്റി, പുരോഗമനസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി, കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ എന്നിവയിൽ അംഗമായിരുന്നു.<ref name=kcpap39>{{cite book|title=കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ|last=സി.|first=ഭാസ്കരൻ|publisher=ചിന്ത പബ്ലിഷേഴ്സ്|year=2010|isbn=81-262-0482-6|page=45|quote=സി.ഉണ്ണിരാജ - ആദ്യകാലജീവിതം}}</ref> 1995 ജനുവരി 28 ന് ഉണ്ണിരാജ അന്തരിച്ചു.
29,917

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3647201" എന്ന താളിൽനിന്ന് ശേഖരിച്ചത്