"സായിച്ചനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 22:
 
==ശരീര ഘടന ==
ഇടത്തരം വലിപ്പമുള്ള [[അങ്കയ്ലോസൗർ]] ആയിരുന്നു സായിച്ചനിയ. ഏകദേശം പരമാവധി 6.6 മീറ്റർ (22 അടി) നീളം ഉണ്ടായിരുന്നു എന്ന് അനുമാനിക്കുന്നു.<ref name="seebacher2001">Seebacher, F. (2001). "A new method to calculate allometric length–mass relationships of dinosaurs." ''Journal of Vertebrate Paleontology'', '''21'''(1): 51–60.[http://www.bio.usyd.edu.au/staff/fseebacher/Lab_homepage/Publications/2000-2001/Seebacher%202001_JVP.pdf] {{Webarchive|url=https://web.archive.org/web/20070610030708/http://www.bio.usyd.edu.au/staff/fseebacher/Lab_homepage/Publications/2000-2001/Seebacher%202001_JVP.pdf |date=2007-06-10 }}</ref> ഏകദേശം 2 ടൺ മുതൽ മുകളിലേക്ക് ആണ് ഭാരം കണക്കുകൂട്ടിയിട്ടുള്ളത് (ഏകദേശം അഞ്ചു മീറ്റർ നീളം വരുന്ന സ്പെസിമെന്റെ ഭാരം ) <ref name="Paul2010">Paul, G.S., 2010, ''The Princeton Field Guide to Dinosaurs'', Princeton University Press p. 231</ref>. അങ്കയ്ലോസൗർ വിഭാഗം ദിനോസറുകളുടെ വാലിന്റെ അറ്റത്ത് ഉണ്ടായിരുന്ന ദണ്ഡ് മാനദണ്ഡമാക്കി ഇവയുടെ ഭാരം നിർണയിക്കാമായിരുന്നു. എന്നാൽ വർഗ്ഗീകരിച്ച ഹോളോ ടൈപ്പ് സ്പെസിമെൻ ആയ GI SPS 100/151 ന് ശരീരത്തിന്റെ മുൻ ഭാഗത്തെ ഫോസ്സിൽ മാത്രമേ കണ്ടു കിട്ടിയിട്ടുള്ളു. ഇവയുടെ തലയോട്ടിക്ക് 45.5 സെ മീ (17.91 ഇഞ്ച്‌) നീളവും, 48 സെ മീ (18.89 ഇഞ്ച്‌) വീതിയും ഉണ്ട്. ഇത് കൊണ്ട് തന്നെ അങ്കയ്ലോസൗർ വിഭാഗത്തിൽ പെട്ട കവചമുള്ള ദിനോസറുകളുടെ തലയോട്ടികളിൽ ഏറ്റവും വലിയ തലയോട്ടികളിൽ ഒന്നാണ് ഇവയുടേത് .
 
==ജീവശാഖ ==
"https://ml.wikipedia.org/wiki/സായിച്ചനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്