"വരയൻ ചീല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
| synonyms = ''Chela fasciata'' <small>Silas, 1958</small><ref name = "col481042"/><br>''Chela fasciatus'' <small>Silas, 1958</small><ref name = "col481041"/>
}}
[[കേരളം|കേരളത്തിൽ]] [[വണ്ണാംതുറ]], [[ചാലക്കുടിപ്പുഴ]] എന്നിവടങ്ങളിൽ കണ്ടെത്തിയിട്ടുള്ള ഒരു മത്സ്യമാണ് '''വെള്ളിച്ചി'''<ref>കൂട് മാസിക, മാർച്ച് 2015, താൾ 37</ref> അഥവാ '''വരയൻ ചീല''' ഇംഗ്ലീഷ്: Malabar Hatchet Chela {{ശാനാ| Laubuca fasciata (Silas, 1958)}}. കേരളീയനായ ഇ.ജിഎറിക് ഗോഡ്വിൻ സൈലസ്സിലാസ് എന്ന മത്സ്യശാസ്ത്രജ്ഞൻ 1958ൽ (Silas, 1958) [[ആനമല മലനിരകൾ|ആനമലയിലെ]] അരുവികളിലാണ് ഈ മത്സ്യത്തെ ആദ്യമായി കണ്ടെത്തുന്നത്. ശരീരത്തിലെ കറുത്തതിളങ്ങുന്ന വരയെന്ന പ്രത്യേകതയുള്ളതിനാൽ ഫാസിയേറ്റ്ഫാസിയേറ്റ എന്ന് സ്പീഷ്യസ് നാമകരണവും ചെയ്തു. പരന്ന ശരീരവും വായ് മുകളിലേക്കുമാണ്. മീശരോമങ്ങൾ ഒന്നും തന്നെയില്ല. [[ചെതുമ്പലുകൾ|ചെതുമ്പലുകൾക്ക്]] സാമാന്യം നല്ല വലിപ്പമുണ്ട്. ശരാശരി നീളം 6 സെന്റിമീറ്ററാണ്<ref>[http://www.fishbase.org/summary/24213 Laubuca fasciata (Silas, 1958)]</ref>
 
==പരിപാലനസ്ഥിതി==
"https://ml.wikipedia.org/wiki/വരയൻ_ചീല" എന്ന താളിൽനിന്ന് ശേഖരിച്ചത്