"നെടും കൽനക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സൈറ്റെഷൻ ഫിക്സ്ചെയ്യാൻ ശ്രമം
No edit summary
 
വരി 14:
| genus_authority = [[Rohan Pethiyagoda|Pethiyagoda]] & [[Maurice Kottelat|Kottelat]], 1994
}}
[[കേരളം|കേരളത്തിൽ]] [[ചാലക്കുടിപ്പുഴ|ചാലക്കുടിപ്പുഴയിൽ]] മാത്രം കാണുന്ന ശുദ്ധജല മത്സ്യമാണ് '''നെടും കൽനക്കി'''. (Periyar loach). ശാസ്ത്രീയ നാമം: ''ട്രാവങ്കോറിയ എലോങ്ങേറ്റ.'' ''(Travancoria elongata)'' ഏകദേശം 11.4 സെ മീ നീളം ആണ് ഇവയ്ക്ക്. <ref>{{Cite web|url=http://www.fishbase.us/summary/SpeciesSummary.php?genusname=Travancoria&speciesname=elongata|title=Travancoria elongata|access-date=2021-08-19}}</ref>
 
==പരിപാലന സ്ഥിതി==
അലങ്കാരമത്സ്യം എന്ന നിലയിൽ അന്തരാഷ്ട്ര വിപണിയിലേക്ക് കയറ്റി അയക്കാൻ വേണ്ടി ഇവയെ പുഴകളിൽ നിന്നും വൻ തോതിൽ പിടിക്കുന്നത് ഈ വംശത്തിനു ഭീഷണി ആയി തീർന്നിട്ടുണ്ട്. റെഡ് ഡാറ്റാ ബുക്കിൽ ഉൾപ്പെടുത്തിയ ഇവ വംശനാശത്തിന്റെ വക്കിലാണ്.<ref>{{Cite web|url=https://www.iucnredlist.org/en|title=IUCN Red List of Threatened Species: Travancoria elongata|access-date=2021-08-19|last=Assessment)|first=Anvar Ali (Western Ghats Freshwater Species|last2=Assessment)|first2=Rajeev Raghavan (Western Ghats Freshwater Species|date=2010-06-17}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/നെടും_കൽനക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്