"സവേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
വരി 6:
 
== സസ്യജാലങ്ങൾ ==
സവേനയിൽ പ്രധാനമായും കാണപ്പെടുന്നത് തൃണവർഗ്ഗത്തിൽപെട്ട സസ്യങ്ങളാണ് ഇവ ഭൂമിക്കു മുകളിൽ ഇടതൂർന്നു വളരുന്നു. മറ്റു സസ്യങ്ങളിൽ പ്രധാനമായും കാണപ്പെടുന്നത് 20 മീറ്റർ വരെ ഉയരത്തിൽ വളരുന്ന [[അക്കേഷ്യ]] ആണ്. ഈ പ്രദേശങ്ങളിലെ ചെറിയ കുളങ്ങളുടേയും അരുവികളുടേയും തീരത്താണ് സാധാരണ കുറ്റിച്ചെടികളും ചെറുമരങ്ങളും വളരുന്നത്. [[ബാവോബാബ്]], ബർമുഡ പുല്ല്, കാൻഡലബ്ര, ആനപ്പുല്ല്, യൂക്കാലിപ്സ്,ജക്കാൾബറി, ജാറാ, കാൻ‌ഗരൂ പൗ, മാങ്കെട്ടി മുതലായവയും കണ്ട് വരുന്നു<ref>{{Cite web |url=http://www.blueplanetbiomes.org/savanna_plant_page.htm |title=ആർക്കൈവ് പകർപ്പ് |access-date=2007-10-24 |archive-date=2007-10-19 |archive-url=https://web.archive.org/web/20071019044915/http://www.blueplanetbiomes.org/savanna_plant_page.htm |url-status=dead }}</ref>.
 
== ജീവജാലങ്ങൾ ==
സവേനകളിൽ ധാരാളം പുല്ല് ലഭിക്കുമെന്നതിനാൽ സസ്യഭുക്കുകളായ പലയിനം മൃഗങ്ങളേയും അവയെ ഭക്ഷിക്കുന്ന മാംസഭുക്കുകളേയും ഇവിടെക്കാണാം. ഇവയിൽ പ്രധാനപ്പെട്ട ചില മൃഗങ്ങൾ [[ആഫ്രിക്കൻ‍ സാവന്ന ആന]], [[ആഫ്രിക്കൻ കാട്ടുനായ]], [[മാംബ]], [[കാട്ടുപൂച്ച]], [[ചക്മാ ബബൂൺ]], [[ഈജിപ്ഷ്യൻ കീരി|കീരി]], [[എമു]], [[സീബ്ര]], [[കോല]], [[സിംഹം]], [[നൈൽ മുതല|മുതല]], [[ജിറാഫ്]] [[കാണ്ടാമൃഗം]]മുതലായവ‌ ആണ്.<ref>{{Cite web |url=http://www.nceas.ucsb.edu/nceas-web/kids/biomes/savanna.htm |title=ആർക്കൈവ് പകർപ്പ് |access-date=2007-10-24 |archive-date=2007-10-20 |archive-url=https://web.archive.org/web/20071020044804/http://www.nceas.ucsb.edu/nceas-web/kids/biomes/savanna.htm |url-status=dead }}</ref>
 
== കാലാവസ്ഥ ==
വരി 24:
{{ഭൂമിശാസ്ത്രപദസൂചികൾ |state=expanded}}
== പുറത്തേക്കുള്ള കണ്ണികൾ ==
* http://www.savannasforever.org/index.html {{Webarchive|url=https://web.archive.org/web/20070219070323/http://www.savannasforever.org/index.html |date=2007-02-19 }}
 
[[വർഗ്ഗം:വനങ്ങൾ]]
"https://ml.wikipedia.org/wiki/സവേന" എന്ന താളിൽനിന്ന് ശേഖരിച്ചത്